Header Ads

  • Breaking News

    Showing posts with label LDF. Show all posts
    Showing posts with label LDF. Show all posts

    പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന വര്‍ഷം 4,000 കോടി രൂപ ലാഭം: ചർച്ച ചെയ്യാനൊരുങ്ങി സര്‍ക്കാർ

    Saturday, September 04, 2021 0

      തിരുവനന്തപുരം:   പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ ചര്‍ച്ച ചെയ്യാനൊരുങ്ങി സിപിഎമ്മും ഇടതുമുന്നണിയും. ത...

    പെരിന്തല്‍മണ്ണയിലെ ഫലം: എല്‍ ഡി എഫ് കോടതിയിലേക്ക്

    Monday, May 03, 2021 0

    മലപ്പുറം  :  പെരിന്തല്‍മണ്ണയിലെ തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് എല്‍ ഡി എഫ് കോടതിയെ സമീപിക്കും. തപാല്‍ വോട്ടുകള്‍ എണ്ണുന്നതില്‍ വീഴ്ച ചൂണ...

    LDF സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

    Saturday, April 17, 2021 0

    രാജ്യസഭയിലേക്ക് കേരളത്തിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥികളായി മത്സരിക്കുന്ന ഡോ. വി ശിവദാസനും ജോൺ ബ്രിട്ടാസും ഇന്ന് നാമനിർദ്ദേശ പത...

    കടന്നപള്ളിക്ക് 'ഓട്ടോ' ചിഹ്നം അനുവദിച്ചു

    Tuesday, March 23, 2021 0

    കണ്ണൂര്‍ നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി രാമചന്ദ്രന്‍ കടന്നപള്ളി ഇനി ഓട്ടോയിലേറി വോട്ടു പിടിക്കും. ചിഹ്നം സംബന്ധിച്ച്‌ യുഡിഎഫ്‌ ന...

    LDF പ്രകടന പത്രിക പുറത്തിറക്കി; പെൻഷനുകൾ 2500 രൂപയാക്കും!

    Friday, March 19, 2021 0

    നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടന പത്രിക ഇടതുപക്ഷം പുറത്തിറക്കി. എകെജി സെന്ററിൽ LDF നേതാക്കൾ ചേർന്നാണ് പ്രകടന പത്രിക പുറത്തി...

    ചുവപ്പ് ചൂടി കേരളം; സംസ്ഥാനത്ത് ഇടത് തരം​ഗം, 519 പഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണത്തിലേക്ക്, യു.ഡി.എഫിന് തകർച്ച

    Wednesday, December 16, 2020 0

    തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടത് തരം​ഗം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും എൽഡിഎഫ് വ്യക്തമായ...

    കേരളം ചുവപ്പണിഞ്ഞപ്പോള്‍, പടവുകള്‍ കയറി ബിജെപി : യുഡിഎഫിന് തകര്‍ച്ച

    Wednesday, December 16, 2020 0

    സംസ്ഥാന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഇത്തവണയും എല്‍ഡിഎഫ് വിജയം കൊയ്തപ്പോള്‍ പ്രതീക്ഷിയ്ക്കാത്ത തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. എന്നാല്‍ ബിജെ...

    എൽ ഡി എഫ് സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചത് പൂജ്യം വോട്ട്

    Wednesday, December 16, 2020 0

      തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയ്ക്ക് നാണം കെട്ട തോൽവി. കോഴിക്കോട് കൊടുവള്ളി നഗരസഭയില്‍ 15–ാം ഡിവിഷൻ ചുണ്ടപ്പുറത്ത് സ്വതന്ത്ര ...

    ആലപ്പുഴയിൽ എൽഡിഎഫിന് വൻ മുന്നേറ്റം

    Wednesday, December 16, 2020 0

    ആലപ്പുഴ ജില്ലയിൽ എൽഡിഎഫിന് വൻ മുന്നേറ്റം. നഗരസഭയിൽ എൽഡിഎഫാണ് മുന്നേറുന്നത്. അതേസമയം, മാവേലിക്കരയിൽ മൂന്നു മുന്നണികളും സമനിലയിൽ മുന്നേറുകയ...

    ഒടുവിൽ പിണറായി വിജയൻ ഇറങ്ങുന്നു…

    Monday, December 07, 2020 0

    കണ്ണൂര്‍:   സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി  ഇന്ന്  മുതൽ അഞ്ച് ദിവസം കണ്ണൂരിൽ. അനൗദ്യോഗിക സന്ദർശനത്തിൽ സ്...

    തളിപ്പറമ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു

    Thursday, December 03, 2020 0

    നഗരസഭ ചാലത്തൂർ 34ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന വ്യാപാരി വ്യവസായി സമിതി നേതാവ് കെ.എം ലത്തീഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡു...

    എൽഡിഎഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ മ​ക​ന്‍ ത​ല​യ്ക്കു വെ​ടി​യേ​റ്റു മ​രി​ച്ച​നി​ല​യി​ല്‍

    Tuesday, December 01, 2020 0

    പാ​ല​ക്കാ​ട്:  പാ​ല​ക്കാ​ട്ട് സ്ഥാ​നാ​ര്‍​ഥി​യു​ടെ മ​ക​ന്‍ ത​ല​യ്ക്കു വെ​ടി​യേ​റ്റു മ​രി​ച്ച​നി​ല​യി​ല്‍. ക​ന്നി​മാ​രി​യി​ലെ വ​നി​താ സ്ഥാ...

    സിപിഎമ്മിനെതിരെ വയൽക്കിളികൾ മത്സരിക്കും; കോണ്‍ഗ്രസ്, ബിജെപി പിന്തുണ

    Saturday, November 21, 2020 0

      തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്ഥാനാർത്ഥികൾക്കെതിരെ വയൽക്കിളികൾ മത്സരിക്കും.തളിപറമ്പിൽ വയൽ നികത്തി ബൈപാസ് റോഡ് നി‍ർമ്മിക്കുന്നതിനെ...

    എതിരില്ലാത്ത വിജയം എൽ.ഡി.എഫ്. മുന്നേറ്റത്തിന്റെ തെളിവ് -എം.വി.ജയരാജൻ

    Friday, November 20, 2020 0

      കണ്ണൂർ:  തദ്ദേശതിരഞ്ഞെടുപ്പിൽ നാമനിർദേശ സമർപ്പണഘട്ടത്തിൽത്തന്നെ 15 വാർഡുകളിൽ എതിരില്ലാതെ വിജയിച്ചത് എൽ.ഡി.എഫ്. മുന്നേറ്റത്തിന്റെ തെളിവാണ...

    വട്ടിയൂര്‍ക്കാവില്‍ മേയര്‍ ബ്രോ തരംഗം; ലീഡ് 12103 കടന്നു

    Thursday, October 24, 2019 0

    വട്ടിയൂര്‍ക്കാവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് വിജയമുറപ്പിച്ചു. പ്രശാന്തിന്റെ ലീഡ് 12103...

    Post Top Ad

    Post Bottom Ad