Header Ads

  • Breaking News

    അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ ഭാ​ര്യ​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്രമിച്ച രണ്ട് പേർ പിടിയിൽ


    ആ​ല​പ്പു​ഴ: 
    അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ ഭാ​ര്യ​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​രെ റി​മാ​ന്‍​ഡ് ചെ​യ്തു. സ​നോ​ജ് , സ​ല്‍​വ​ര്‍ എ​ന്നി​വ​രെ​യാ​ണ് റി​മാ​ന്‍​ഡ് ചെ​യ്ത​ത്. ച​ന്തി​രൂ​രിലാണ് സംഭവം. അ​തി​ഥി തൊ​ഴി​ലാ​ളി​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി ക​ത്തി ചൂ​ണ്ടി നാ​ലം​ഗ സം​ഘം യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്രമിക്കുകയായിരുന്നു. മറ്റ് രണ്ട് പ്രതികൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.

    No comments

    Post Top Ad

    Post Bottom Ad