Header Ads

  • Breaking News

    ആലപ്പുഴയിൽ 354 വാർഡുകളിൽ ലോക്ക്ഡൗൺ!

    കൊവിഡ് വ്യാപനത്തെ തുടർന്ന് ആലപ്പുഴയിലെ 354 വാർഡുകളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. ജില്ലയിലെ 56 പഞ്ചായത്തുകളിലെ 304 വാര്‍ഡുകളും 5 നഗരസഭകളിലെ 50 വാര്‍ഡുകളും അതീവ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു. സെപ്റ്റംബർ 11 വരെയാണ് നിയന്ത്രണം. ആര്യാട്, ആറാട്ടുപുഴ, ചെറിയനാട്, മുതുകുളം, മണ്ണഞ്ചേരി ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലെ വാർഡുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

    No comments

    Post Top Ad

    Post Bottom Ad