Header Ads

  • Breaking News

    Showing posts with label ELECTION 2020. Show all posts
    Showing posts with label ELECTION 2020. Show all posts

    ബി.ജെ.പി പിന്തുണ വേണ്ടെന്ന് സി.ഒ.ടി നസീർ

    Thursday, April 01, 2021 0

    തലശ്ശേരിയിൽ ബി.ജെ.പി പിന്തുണ വേണ്ടെന്ന് സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി നസീർ പിന്തുണക്കുന്നു എന്ന് പറഞ്ഞതല്ലാതെ ബി.ജെ.പി സഹകരിക്കുന്നില്ലെന്ന...

    അന്തരിച്ച സിപിഐഎം നേതാവ് പി. കെ കുഞ്ഞനന്തന്റെ പേരും വോട്ടർപ്പട്ടികയിൽ

    Thursday, April 01, 2021 0

    അന്തരിച്ച സിപിഐഎം നേതാവ് പി. കെ കുഞ്ഞനന്തന്റെ പേരും വോട്ടർപ്പട്ടികയിൽ. കൂത്തുപറമ്പ് മണ്ഡലത്തിലെ ബൂത്ത് നമ്പർ 75ലാണ് കുഞ്ഞനന്തന്റെ പേരുള്ളത്....

    പ്രചാരണത്തിനിടെ വാഹനാപകടം; കോൺഗ്രസ് പ്രവർത്തകൻ മരിച്ചു

    Thursday, April 01, 2021 0

    തിരുവനന്തപുരം:  തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രദീപാണ് മരിച്ചത്. അരുവിക്കര...

    മരിച്ചവരുടെ പേരില്‍ വരെ തിരിച്ചറിയല്‍ കാര്‍ഡ്, ഇരട്ടവോട്ടിന് പിന്നില്‍ കളിച്ചവർ കുടുങ്ങും: തിരഞ്ഞെടുപ്പ് കമ്മിഷന്‍

    Friday, March 26, 2021 0

    തിരുവനന്തപുരം: ഇരട്ടവോട്ട് ചേര്‍ത്ത ജീവനക്കാരെ കണ്ടെത്താനുള്ള നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഊര്‍ജിതമാക്കും. താഴേത്തട്ടിലുള്ള ചില ഉദ്യോഗസ...

    കടന്നപള്ളിക്ക് 'ഓട്ടോ' ചിഹ്നം അനുവദിച്ചു

    Tuesday, March 23, 2021 0

    കണ്ണൂര്‍ നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി രാമചന്ദ്രന്‍ കടന്നപള്ളി ഇനി ഓട്ടോയിലേറി വോട്ടു പിടിക്കും. ചിഹ്നം സംബന്ധിച്ച്‌ യുഡിഎഫ്‌ ന...

    ‘സൗകര്യമുണ്ടെങ്കില്‍ വോട്ട് ചെയ്താൽ മതി, എന്നെയാ പേടിപ്പിക്കുന്നേ, പോടാ അവിടന്ന് തെണ്ടീ’; പ്രചരണത്തിനിടെ കൂക്കിവിളിച്ച​ നാട്ടുകാരോട് പി.സി ജോർജ്, വീഡിയോ

    Tuesday, March 23, 2021 0

    വോട്ട്​ ചോദിക്കാനെത്തിയ ജനപക്ഷം സ്ഥാനാർഥിയും പൂഞ്ഞാർ എം.എൽ.എയുമായ പി.സി ജോർജിനെ കൂക്കിവിളിച്ച്​ നാട്ടുകാർ. ​അരിശം കയറിയ പി.സി ജോർജ്​ തിരി...

    ക്ഷേമ പെന്‍ഷന്‍ 3100 രൂപ; യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

    Saturday, March 20, 2021 0

      തിരുവനന്തപുരം:  നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണ്. അതു...

    ധര്‍മടത്ത് മത്സരിക്കാനില്ല;. ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ഥിച്ചതായി സുധാകരന്‍

    Thursday, March 18, 2021 0

      നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കില്ല. അദ്ദേഹം ഇക്കാര്യം കെപിസിസിയെ അറിയിച്ചു. ...

    തപാല്‍ വോട്ട്: ജില്ലയില്‍ ഇതുവരെ അപേക്ഷ നല്‍കിയത് 24621 പേര്‍

    Tuesday, March 16, 2021 0

    കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏര്‍പ്പെടുത്തിയ തപാല്‍ വോട്ടിനായി ജില്ലയില്‍ ഇതിനകം അപേക്ഷ നല്‍കിയത് 24621 പേര്‍. 80...

    എല്ലാവരെയും തൃപ്തിപ്പെടുത്തി സ്ഥാനാര്‍ത്ഥിപട്ടിക തയാറാക്കാനാകില്ല: രമേശ് ചെന്നിത്തല

    Tuesday, March 16, 2021 0

    എല്ലാവരെയും തൃപ്തിപ്പെടുത്തി സ്ഥാനാര്‍ത്ഥിപട്ടിക തയാറാക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലതിക സുഭാഷിന്റെ വിമത സ്ഥാനാര്‍ത...

    തളിപ്പറമ്പ് നിയമസഭ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ.വി.പി.അബ്ദുള്‍ റഷീദ്

    Monday, March 15, 2021 0

    തളിപ്പറമ്പ് നിയമസഭ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ.വി.പി.അബ്ദുള്‍ റഷീദ്(30) മത്സരിക്കുന്നു. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റും കെ.പ...

    തളിപ്പറമ്പിൽ എ പി ഗംഗാധരൻ ബിജെപി സ്ഥാനാർത്ഥി

    Monday, March 15, 2021 0

    എ പി ഗംഗാധരൻ ( 58 ) ബിജെപി തളിപ്പറമ്പ് മണ്ഡലം സ്ഥാനാർത്ഥി. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ തൃച്ചംബരത്തു താമസിക്കുന്നു , ഭാര്യ: റീന , മക്കൾ രോഹ...

    മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്ന് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും

    Monday, March 15, 2021 0

    ക​ണ്ണൂ​ർ:  മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്ന് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും. രാ​വി​ലെ 11ന് ​വ​ര​ണാ​ധി​കാ​രി​യാ​യ ക​...

    തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ വരുതിയില്‍ : എ വിജയരാഘവന്‍

    Tuesday, March 09, 2021 0

    തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് വ...

    മുഖ്യമന്ത്രി ഇന്ന് മുതൽ ധര്‍മ്മടത്ത്, പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കും

    Monday, March 08, 2021 0

      നിയമസഭ തെര‌ഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിലെത്തും. ജന്മനാട്ടിൽ  മുഖ്യമന്ത്രിക്ക് നൽക...

    നിയമസഭാ തെരഞ്ഞെടുപ്പ്: ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം

    Friday, February 26, 2021 0

    കേരള നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സര്‍ക്കാര്‍, കേന്ദ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്ക് മേധാവികളും ജീ...

    കുഞ്ഞാലിക്കുട്ടി ഇന്ന്‌ രാജിവെച്ചേക്കും ; തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നീക്കം

    Wednesday, February 03, 2021 0

    ന്യൂഡൽഹി:  മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്‌സഭാംഗത്വം രാജിവച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവമാകുന്നതിനായി കുഞ്ഞ...

    പിഴവ് പരിഹരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയാരംഭിച്ചു

    Thursday, December 17, 2020 0

    തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ ട്രെന്റ് സോഫ്റ്റ്‍വെയറിലെ വന്ന പിഴവ് പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്ന് സംസ്ഥാന...

    തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കൂട്ടരാജി

    Thursday, December 17, 2020 0

    നിലമ്പൂർ നഗരസഭയിലെ തോൽവിയെ തുടർന്ന് മലപ്പുറം ഡിസിസിയിൽ കൂട്ടരാജി. ഡിസിസി വൈസ് പ്രസിഡന്റ് ബാബു മോഹനക്കുറുപ്പ്, ബ്ലോക്ക് കോൺഗ്രസ് ...

    ആരാണ് ട്വന്റി 20..? എങ്ങനെയാണ് അവര്‍ നാലു പഞ്ചായത്തുകളില്‍ ഭരണം പിടിച്ചത്..?

    Thursday, December 17, 2020 0

      ആരാണ് ട്വന്റി 20; എങ്ങനെയാണ് അവര്‍ നാലു പഞ്ചായത്തുകളില്‍ ഭരണം പിടിച്ചത്? എല്ലാ പ്രവചനങ്ങളെയും നിലംപരിശാക്കി, നാലു പഞ്ചായത്തുകളിലാണ് അവര്‍ ...

    Post Top Ad

    Post Bottom Ad