Header Ads

  • Breaking News

    കാറുകള്‍ കൂട്ടിയിച്ചു, രണ്ട്‍ മരണം - ezhomelive

     


    ആലപ്പുഴ: 

    ആലപ്പുഴ ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിച്ചു രണ്ട്‍ മരണം. പുലര്‍ച്ചെ രണ്ട് മണിയോടെ ബാപ്പു വൈദ്യര്‍ ജംഗ്ഷന്‍ ഭാഗത്ത് ആയിരുന്നു അപകടം ഉണ്ടായത്. എറണാകുളം സ്വദേശികളായ ബാബു (40), സുനില്‍ കുമാര്‍(40) എന്നിവരാണ് മരിച്ചത്.

    പരുക്കേറ്റ രണ്ടു പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എതിര്‍ദിശയില്‍ വന്ന കാറുകള്‍ ബാപ്പു വൈദ്യര്‍ ജംഗ്ഷന്‍ ഭാഗത്ത് കൂട്ടിയിടിക്കുകയായിരുന്നു. പൊലീസും അഗ്‌നിശമന സേനയും കാര്‍ വെട്ടിപ്പൊളിച്ചാണ് നാലു പേരെയും പുറത്തെടുത്തത്.

    No comments

    Post Top Ad

    Post Bottom Ad