ക്ഷയരോഗികൾക്കുള്ള ഭക്ഷ്യവിതരണം കൂടുതൽ പ്രോട്ടീൻ സമ്പന്നമായ ഫുഡ് ബാസ്കറ്റിലൂടെ രാജ്യത്ത് ഏകീകരിക്കുന്നു; ക്ഷയരോഗ ചികിൽസക്ക് ഈ വർഷം 3259 കോടി
ന്യൂഡൽഹി: ഇന്ത്യയിലെ ക്ഷയരോഗികൾക്കുള്ള ഭക്ഷ്യവിതരണം കൂടുതൽ പ്രോട്ടീൻ സമ്പന്നമായ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്തി ആരോഗ്യ മന്ത്രാലയം ...