ജില്ലയിൽ കുതിര സവാരി സാർവത്രികമാക്കാൻ ബബിത അഗസ്റ്റിൻ
ബത്തേരി :നാട്ടിൻ പുറങ്ങളിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന കുതിര സവാരി ജില്ലയിൽ സാർവത്രികമാക്കാനൊരുങ്ങുകയാണ്ബബിത അഗസ്റ്റിൻ.ജില്ലയിലെ മികച്ച ഹോഴ്സ്റൈഡറായ ബബിത സ്കൂൾ -കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി പേർക്ക് ഇതിനോടകം കുതിര സവാരിയിൽ പരിശീലനം നൽകിക്കഴിഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബബിതയുടെ നേതൃത്വത്തിൽ ഹോർസ് റൈഡിംഗ് ക്യാമ്പുകൾ ആബാല വൃദ്ധം ജനങ്ങൾക്കായി സംഘടിപ്പിക്കുന്നുണ്ട്.
നിരവധി വിദേശരാജ്യങ്ങളിലെ മികച്ച പ്രൊഫഷന്‍ എന്ന നിലയിൽ കുതിരയെ ബ്രെയ്ഡ് ചെയ്യുന്നതടക്കമുള്ള വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുകയെന്നതും തന്റെ ലക്ഷ്യമാണെന്ന് ബബിത പറയുന്നു.
No comments
Post a Comment