Header Ads

  • Breaking News

    Showing posts with label police. Show all posts
    Showing posts with label police. Show all posts

    സൈബര്‍ പട്രോളിങ് പണി തുടങ്ങി; പോലിസിനെതിരേ ഫേസ്ബുക്കില്‍ കമന്റിട്ടയാള്‍ അറസ്റ്റില്‍

    Monday, April 26, 2021 0

    കണ്ണൂര്‍:   കഴിഞ്ഞ ദിവസമാണ് കേരള പോലിസ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതായി അറിയിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ മോശം കമ്മന്റിടുന്നവരെ പിടികൂടാന്‍...

    മൂന്ന് പോലീസ് സബ് ഡിവിഷനുകളുടെ ഉദ്ഘാടനം ഇന്ന്

    Thursday, February 18, 2021 0

    കണ്ണൂർ:  കണ്ണൂർ പോലീസ് കമ്മിഷണറേറ്റിന് കീഴിലുള്ള ആദ്യ അസിസ്റ്റന്റ് കമ്മിഷണറേറ്റ് കൂത്തുപറമ്പിൽ വ്യാഴാഴ്ച 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ...

    ഇന്റര്‍നെറ്റില്‍ അശ്ലീലം തിരയുന്നവരെ നിരീക്ഷിക്കാനൊരുങ്ങി പൊലീസ്

    Wednesday, February 17, 2021 0

      ഇ ന്റര്‍നെറ്റില്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും തിരയുന്നവര്‍ക്ക് കുരിക്കിടാനൊരുങ്ങി യു.പി പൊലീസ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍...

    ഇരിട്ടി ഡി. വൈ. എസ്. പിയായി പ്രിൻസ് അബ്രഹാം ചുമതലയേറ്റു

    Wednesday, February 10, 2021 0

    ഇരിട്ടി:  ഇരിട്ടി ഡി.വൈ.എസ്.പി.യായി പ്രിൻസ് അബ്രഹാം ചുമതലയേറ്റു. തെരഞ്ഞെടുപ്പു നടപടിക്രമങ്ങളുടെ ഭാഗമായി അഭ്യന്തര വകുപ്പിൽ നടക്കുന്ന പൊലിസ...

    സൈബര്‍ ക്രൈം:’അപരാജിത’യുടെ പ്രാധാന്യമേറുന്നു- വനിത കമ്മീഷന്‍

    Saturday, January 09, 2021 0

    സൈബര്‍ കേസുകള്‍ വളരെയധികം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കേരള പൊലീസിന്റെ നേതൃത്വത്തിലുള്ള ‘അപരാജിത’ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പ്രാധാന്യ...

    നെയ്യാറ്റിൻ‍കര സംഭവം : കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വൻ പ്രതിഷേധവുമായി ജനങ്ങൾ

    Wednesday, December 30, 2020 0

    നെയ്യാറ്റിന്‍കരയില്‍ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിന് സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തില്‍ കേരള പൊലീസിന്റെ ഔദ്യോഗിക...

    നി​യ​മം പാ​ലി​ച്ചെ​ത്തു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്ക് ക്രിസ്തുമസ് സമ്മാനവുമായി മോട്ടോർ വാഹനവകുപ്പ്

    Friday, December 25, 2020 0

    മലപ്പുറം:  നി​ര​ത്തി​ല്‍ നി​യ​മം പാ​ലി​ച്ചെ​ത്തു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്ക് ക്രിസ്തുമസ് സമ്മാനവുമായി തി​രൂ​ര​ങ്ങാ​ടി മോ​ട്ടോ​ര്‍ വാ...

    മാളിൽ നടിയെ അപമാനിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ്

    Friday, December 18, 2020 0

    കൊച്ചി:  കൊച്ചിയിലെ പ്രമുഖ ഷോപ്പിം​ഗ് മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചെന്ന യുവനടിയുടെ വെളിപ്പെടുത്തലിൽ നടപടിയുമായി പൊലീസ്...

    കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച പോലിസുകാരനെതിരേ കേസ്

    Saturday, November 14, 2020 0

    കണ്ണൂര്‍:  ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച പോലിസുകാരനെതിരേ കേസ്. മാങ്ങാട്ടുപറമ്പ് കെ.എ.പി...

    വാഹനാപകടം: ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ മരണപ്പെട്ടു

    Wednesday, November 04, 2020 0

     ശ്രീകണ്ഠാപുരം:  ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കുഞ്ഞി നാരായണൻ വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ബ്ലാത്തൂരി...

    സംസ്ഥാനത്ത് വ്യാപക അവയവ കച്ചവടമെന്ന് കണ്ടെത്തൽ; ക്രൈംബ്രാഞ്ച് കേസെടുത്തു

    Friday, October 23, 2020 0

    സംസ്ഥാനത്ത് വ്യാപക അവയവ കച്ചവടമെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. സർക്കാർ ജീവനക്കാർക്ക് അനധികൃത ഇടപാടുകളിൽ പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്...

    എല്ലാവർക്കും ഫ്രീ ആയി 3500 രൂപ; ക്ലിക്ക് ചെയ്യരുത്

    Tuesday, October 20, 2020 0

    പേടിഎമ്മിന്റേതെന്ന പേരിൽ പ്രചരിക്കുന്ന എസ്എംസിൽ വീഴരുതെന്ന് കേരളാ പൊലീസ്. 3500 രൂപ പേടിഎം ഈ നമ്പറിലേക്ക് അയച്ചിട്ടുണ്ടെന്നും താഴ...

    വാട്സ് ആപ് ഹണിട്രാപ്: ചാറ്റിലൂടെയും കോളിലൂടെയും തട്ടിപ്പിന് വഴിയൊരുക്കുന്നു

    Saturday, October 17, 2020 0

      സമൂഹമാധ്യമങ്ങളിലെ മറ്റൊരു പുതിയ തട്ടിപ്പാണ് വാട്‌സ്ആപ്പ് ഹണിട്രാപ്പ്. ചാറ്റിലൂടെയും കോളിലൂടെയും കെണിയൊരുക്കിയാണ് പണം തട്ടുന്നത്. നിരവധി പേ...

    തളിപ്പറമ്പിലെ പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

    Thursday, October 15, 2020 0

    മലപ്പുറം എം.എസ്.പി. കാമ്പിലെ എസ്.ഐ. തളിപറമ്പ കുറ്റിക്കോൽ ശാന്തിനഗറിലെ എ.മനോജ്കുമാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങൾ പത്രസമ്മേളനത...

    പഴയങ്ങാടിയിൽ തൊഴിലാളിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാൾ അറസ്റ്റിൽ

    Saturday, October 10, 2020 0

    പഴയങ്ങാടി:  കാറിൽ യാത്ര ചെയ്യുകയായിരുന്ന നിർമാണത്തൊഴിലാളിയെ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പഴയങ്ങാടി റെയിൽവേ സ്റ...

    പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ വാ​ഹ​നങ്ങൾ ലേ​ലം​ചെ​യ്തു വി​ല്‍​ക്കും

    Saturday, October 10, 2020 0

    ക​ണ്ണൂ​ര്‍:  ജി​ല്ല​യി​ലെ ച​ക്ക​ര​ക്ക​ല്‍, ചൊ​ക്ലി, ധ​ര്‍​മ​ടം, ഇ​രി​ക്കൂ​ര്‍, ക​ണ്ണ​പു​രം, ക​ണ്ണൂ​ര്‍ ടൗ​ണ്‍, ക​തി​രൂ​ര്‍, കൊ​ള​വ​ല്ലൂ...

    കണ്ണൂരിൽ വീടിന് സമീപം ബോംബെറിഞ്ഞ സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു

    Wednesday, October 07, 2020 0

    കണ്ണൂർ:  ബിജെപി കൂത്തുപറമ്പ് മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻറ് പാലാപറമ്പിലെ കെ എ പ്രത്യുഷിൻ്റെ വീടിനു സമീപം ബോംബെറിഞ്ഞ സംഭവത്തിലാണ് രണ്ട് സിപിഎം...

    അശ്ലീല ദൃശ്യങ്ങൾ കാണുന്നവര്‍, ഫോണിലോ മറ്റോ ഉള്ളവര്‍ കരുതിയിരിക്കുക! പൊലീസ് വീട്ടില് വന്ന് പൊക്കിയേക്കും; സംഭവം ഇങ്ങനെ..

    Wednesday, October 07, 2020 0

    തിരുവനന്തപുരം:  സംസ്ഥാന പൊലീസും സൈബര്‍ ഡോമും ചേര്‍ന്ന് മാസങ്ങളായി സംസ്ഥാനത്ത് നടത്തുന്ന സൈബര്‍ ഓപ്പറേഷനാണ് ഓപ്പറേഷന്‍ പി-ഹണ്ട്. കുട്ടിക...

    തിരിച്ചറിയല്‍ രേഖകള്‍ അപരിചിതര്‍ക്ക് കൈമാറരുത്; മുന്നറിയിപ്പുമായി പൊലീസ്

    Sunday, October 04, 2020 0

    തിരിച്ചറിയല്‍ രേഖകള്‍ അപരിചിതര്‍ക്ക് കൈമാറരുതെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി,...

    കണ്ണൂർ പോലീസ് ജില്ലയെ രണ്ടായി വിഭജിച്ചു

    Tuesday, September 22, 2020 0

    ജില്ലയിലെ ക്രമാസമാദാന നില പരിഗണിച്ച് കണ്ണൂർ റൂറൽ ,കണ്ണൂർ സിറ്റി എന്നിങ്ങെനെയാണ് വിഭജനം.  കണ്ണൂർ ,തലശ്ശേരി സബ്ഡിവിഷനുകളും മട്ടന്ന...

    Post Top Ad

    Post Bottom Ad