Header Ads

  • Breaking News

    Showing posts with label police. Show all posts
    Showing posts with label police. Show all posts

    വാഹന പരിശോധന ഇന്ന് മുതൽ ഹൈടെക്

    Tuesday, September 22, 2020 0

      ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പൊലീസിൻറെ വാഹനപരിശോധനയക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കം. പൊലീസിൽ കറൻസി രഹിത പ്രവർത്തനത്തിലേക്കുള്ള ആദ്യ പടിയായാണ്...

    നിരവധി തവണ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ എസ്‌ഐ ഒളിവില്‍

    Thursday, September 03, 2020 0

    കൊച്ചി :  ഭർത്താവ് വിദേശത്തുള്ള യുവതിയെ ഭീഷണിപ്പെടുത്തി നിരന്തരം ലൈംഗകമായി പീഡിപ്പിച്ച കേസിൽ എസ്.ഐ ഒളിവിൽ. എറണാകുളം സെന്‍ട്രല്‍ പ...

    തളിപ്പറമ്പ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മലപ്പുറത്ത് തൂങ്ങിമരിച്ച നിലയിൽ

    Wednesday, August 19, 2020 0

    മലപ്പുറം:  എം.എസ്.പിയിലെ പൊലീസ് ഉദ്യോഗസ്ഥനെ ക്വാട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എസ്.ഐ ആയ കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിക്കോ...

    കണ്ണപുരം പൊലീസ് സ്‌റ്റേഷന് മുന്നിൽ ആർഎസ്എസ് അക്രമം. സ്റ്റേഷൻ ഹൗസ് ഓഫീസറുടെ കൈ അടിച്ചൊടിച്ചു

    Monday, June 22, 2020 0

    കണ്ണപുരം പൊലീസ് സ്‌റ്റേഷന് മുന്നിൽ ആർഎസ്എസ് അക്രമം. സ്റ്റേഷൻ ഹൗസ് ഓഫീസറുടെ കൈ അടിച്ചൊടിച്ചു. ഓഫീസർ ശിവൻ ചോടോത്തിനാണ് പരിക്കേറ്റത്. തിങ്കളാഴ്...

    കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍: വ്യാജ പ്രചരണത്തിനെതിരെ പൊലീസ്

    Tuesday, June 16, 2020 0

    ‌പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന തരത്തില്‍ നടക്കുന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന്...

    തളിപ്പറമ്പില്‍ പോലീസുദ്യോഗസ്ഥര്‍ക്ക് സണ്‍ഗ്ലാസ് വിതരണം ചെയ്തു

    Monday, May 04, 2020 0

    ഓൾ കേരള ഓപ്റ്റിക്കൽസ് അസോസിയേഷൻ തളിപ്പറമ്പ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോറോണ വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി പൊരിവെയിലത്ത് കഷ്ട...

    നേരിട്ടോ അല്ലാതെയോ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

    Wednesday, February 26, 2020 0

    സംസ്ഥാനത്ത് നേരിട്ടോ അല്ലാതെയോ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് ...

    കേരളാ പോലീസില്‍ ഇനി ‘വനിതാ പോലീസ്’ ഉണ്ടാകില്ല; കാരണം ഇങ്ങനെ...

    Friday, January 31, 2020 0

    കേരളാ പോലീസില്‍ ഇനി ‘വനിതാ പോലീസ്’ ഉണ്ടാകില്ല. പുതിയ മാറ്റത്തിന് നിര്‍ദ്ദേശമിട്ടിരിക്കുകയാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. വനി...

    പോലീസ് സ്റ്റേഷനുകളില്‍ ഇനി ഷൂട്ടിംഗ് പാടില്ല!

    Wednesday, January 29, 2020 0

    കേരളത്തിൽ ഇനി പോലീസ് സ്റ്റേഷനുകളിൽ യാതൊരു വിധ ഷൂട്ടിങ്ങും പാടില്ല എന്ന് പോലീസ്  മേധാവിയുടെ ഉത്തരവ്. സ്റ്റേഷനും പരിസരവും ഷൂട്ടിങ്ങിനു ന...

    സ്‌ത്രീകളെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തരുത്: പോലീസുകാർക്ക് ഡിജിപിയുടെ സർക്കുലർ

    Thursday, January 23, 2020 0

    തിരുവനന്തപുരം: പരാതിക്കാരോ, സാക്ഷികളോ ആയ സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇതുസംബന്ധിച്...

    കണ്ണൂരില്‍ പോലീസ് പിക്കറ്റ് പോസ്റ്റിന് ബോംബെറിഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

    Tuesday, January 21, 2020 0

    കണ്ണൂരില്‍  പൊന്ന്യം പോലീസ് പിക്കറ്റ് പോസ്റ്റിന് ബോംബെറിഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രഭേഷ് പിടിയില്‍. ഇന്നലെ രാത്രി കോയമ്പത്തൂരില്‍ ...

    പ​ഴ​യ​ങ്ങാ​ടി​യി​ൽ പോ​ലീ​സി​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ മ​ണ​ൽ​മാ​ഫി​യ സം​ഘ​ത്തി​ന്റെ ശ്ര​മം. പോ​ലീ​സു​കാ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്

    Monday, January 20, 2020 0

    പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി​യി​ൽ പോ​ലീ​സി​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ മ​ണ​ൽ​മാ​ഫി​യ സം​ഘ​ത്തി​ന്റെ ശ്ര​മം. പോ​ലീ​സു​കാ​ർ ര​ക്ഷ​പ്പെ​ട്ട​...

    ചികില്‍സാ ചെലവിനായി ഗാനമേള; പാവങ്ങളുടെ വാനമ്പാടി പ്രിയ അച്ചുവിന്റെ ഷോ തളിപ്പറമ്പ് പോലീസ് തടഞ്ഞു

    Saturday, January 18, 2020 0

    തളിപ്പറമ്പ്: ചികില്‍സാ ചെലവിനായി ഗാനമേള അലങ്കോലപെടുത്തിയ പോലീസ് നടപടിയില്‍ വിവാദമുയരുന്നു. ഇരു വൃക്കകളും തകരാറിലായി ആയിരത്തി അഞ്ഞൂറോളം ...

    പെൺസുഹൃത്തിനെ കാണാനില്ല; ബൈ സെക്ഷ്വലായ യുവതിയുടെ പരാതി സ്വീകരിക്കില്ലെന്ന് തളിപ്പറമ്പ് പൊലീസ്

    Saturday, January 18, 2020 0

    ബൈ സെക്ഷ്വലായ യുവതിയെ കാണാനില്ലെന്ന പരാതി സ്വീകരിക്കാതെ പൊലീസ്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ യുവതിയുടെ പങ്കാളിയും സുഹൃത്തുക്കളുമാണ് ത...

    ബ്ലേ​ഡ് ഇ​ട​പാ​ട് രം​ഗ​ത്ത് ജി​ല്ലയിൽ വ​നി​ത​ക​ളും സ​ജീ​വം ; പോ​ലീ​സ് റെ​യ്ഡി​ൽ യു​വ​തി അ​റ​സ്റ്റി​ൽ

    Saturday, January 04, 2020 0

    പാ​നൂ​ർ: ബ്ലേ​ഡ് ഇ​ട​പാ​ട് രം​ഗ​ത്ത് ജി​ല്ലയിൽ വ​നി​ത​ക​ളും സ​ജീ​വ​ം. പ​ണം ന​ൽ​കു​ന്ന​തി​നും പ​ലി​ശ പി​രി​ക്കു​ന്ന​തി​നും പു​രു​ഷ​ൻ​മാ...

    യതീഷ് ചന്ദ്ര കണ്ണൂരിലേക്ക് ; കളി കാണാനും പുതിയ കളികള്‍ പഠിപ്പിക്കാനും

    Saturday, January 04, 2020 0

    കണ്ണൂര്‍: കേരളാ പൊലിസിലെ വിവാദങ്ങളുടെ തോഴനായ യതീഷ് ചന്ദ്ര കണ്ണൂരില്‍ പൊലിസ് മേധാവിയായെത്തുന്നു. മുഖ്യമന്ത്രിയടക്കം അഞ്ചു മന്ത്രിമാരുടെ ...

    17ലെ ഹര്‍ത്താല്‍ നിയമവിരുദ്ധം,​ കര്‍ശന നടപടിയെന്ന് പൊലീസ്

    Monday, December 16, 2019 0

    ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിസംബര്‍ 17ന് വിവിധ സംഘടനകള്‍ നടത്താനിരുന്ന ഹര്‍ത്താലിന് തിരിച്ചടി. ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ ...

    ഗിയർ ഡ്രൈവർക്ക് പിന്നാലെ സിംഗർ ഡ്രൈവറും; വാഹനം ഓടിക്കുന്നതിനിടെ മൈക്കിലൂടെ പാട്ട് പാടിയ ഡൈവറുടെ ലൈസന്‍സ് റദ്ദാക്കി പൊലീസ്

    Wednesday, November 20, 2019 0

    വാഹനം ഓടിക്കുന്നതിനിടെ മൈക്കില്‍ പാട്ടുപാടിയ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി കേരള പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ കേരള പോലീസ് തന്നെയാണ് ഇക്...

    Post Top Ad

    Post Bottom Ad