• Breaking News

    കണ്ണൂരിൽ വീടിന് സമീപം ബോംബെറിഞ്ഞ സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു



    കണ്ണൂർ: 

    ബിജെപി കൂത്തുപറമ്പ് മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻറ് പാലാപറമ്പിലെ കെ എ പ്രത്യുഷിൻ്റെ വീടിനു സമീപം ബോംബെറിഞ്ഞ സംഭവത്തിലാണ് രണ്ട് സിപിഎം പ്രവർത്തകരെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. രാകേഷ്, ജയ്സ് രാജ് എന്നിവരാണ് അറസ്റ്റിലായത്.

    No comments

    Post Bottom Ad

    18 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197