Header Ads

  • Breaking News

    പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ വാ​ഹ​നങ്ങൾ ലേ​ലം​ചെ​യ്തു വി​ല്‍​ക്കും



    ക​ണ്ണൂ​ര്‍: 

    ജി​ല്ല​യി​ലെ ച​ക്ക​ര​ക്ക​ല്‍, ചൊ​ക്ലി, ധ​ര്‍​മ​ടം, ഇ​രി​ക്കൂ​ര്‍, ക​ണ്ണ​പു​രം, ക​ണ്ണൂ​ര്‍ ടൗ​ണ്‍, ക​തി​രൂ​ര്‍, കൊ​ള​വ​ല്ലൂ​ര്‍, മ​ട്ട​ന്നൂ​ര്‍, മ​യ്യി​ല്‍, ന്യൂ​മാ​ഹി, പാ​നൂ​ര്‍, പ​രി​യാ​രം, പ​യ്യ​ന്നൂ​ര്‍, പ​ഴ​യ​ങ്ങാ​ടി, പെ​രി​ങ്ങോം, ത​ളി​പ്പ​റ​മ്പ്, ത​ല​ശേ​രി, ക​ണ്ണൂ​ര്‍ ട്രാ​ഫി​ക്, ത​ല​ശേ​രി ട്രാ​ഫി​ക്, വ​ള​പ​ട്ട​ണം എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​വ​കാ​ശി​ക​ളി​ല്ലാ​തി​രി​ക്കു​ന്ന 684 വാ​ഹ​ന​ങ്ങ​ള്‍ ലേ​ലം​ചെ​യ്തു വി​ല്‍​ക്കു​ന്നു.

    അ​വ​കാ​ശി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ഒ​രു മാ​സ​ത്തി​ന​കം മ​തി​യാ​യ രേ​ഖ​ക​ള്‍​സ​ഹി​തം സ്റ്റേ​ഷ​നു​ക​ളി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0497 2763339

    No comments

    Post Top Ad

    Post Bottom Ad