Header Ads

  • Breaking News

    എല്ലാവർക്കും ഫ്രീ ആയി 3500 രൂപ; ക്ലിക്ക് ചെയ്യരുത്

    പേടിഎമ്മിന്റേതെന്ന പേരിൽ പ്രചരിക്കുന്ന എസ്എംസിൽ വീഴരുതെന്ന് കേരളാ പൊലീസ്. 3500 രൂപ പേടിഎം ഈ നമ്പറിലേക്ക് അയച്ചിട്ടുണ്ടെന്നും താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫ്രീയായി കിട്ടുന്ന തുക സ്വന്തമാക്കാമെന്നുമാണ് മെസേജ്. ഇത്തരം മെസേജ് കണ്ടാൽ ക്ലിക്ക് ചെയ്യരുത്. 3500 ലഭിക്കാൻ വേണ്ടി ഉപയോക്താവിന്റെ വിവരങ്ങളെല്ലാം ഇവിടെ നൽകേണ്ടിവരും. ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

    No comments

    Post Top Ad

    Post Bottom Ad