Header Ads

  • Breaking News

    Showing posts with label panoor. Show all posts
    Showing posts with label panoor. Show all posts

    പാനൂരിൽ പുത്തൂർ പുഴയോരത്ത് മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു

    Wednesday, September 22, 2021 0

      പാനൂർ:  പുത്തൂർ പുഴയോരത്തെ പുത്തൂർവയൽ എന്ന സ്ഥലത്തെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. പാനൂർ പ്രിൻസിപ്പൽ എസ്.ഐ....

    പാനൂർ: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 54-കാരൻ അറസ്റ്റിൽ

    Tuesday, August 17, 2021 0

      പാനൂർ :  അഞ്ചുവയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കുന്നോത്തുപറമ്പിലെ കുണ്ടംചാലിൽ നാണു (54) വിനെയാണ് രക്ഷിതാക്കളുടെ ...

    പാനൂർ പുത്തൂരിൽ ആർ.എസ്.എസ് നേതാവിൻ്റെ വീട്ടുപടിക്കൽ റീത്ത്

    Monday, March 08, 2021 0

    പാനൂർ:  പുത്തൂർ ശാഖാ ശിക്ഷക് കെ സായന്തിൻ്റെ വീട്ടുപടിക്കലാണ് റീത്ത് പ്രത്യക്ഷപ്പെട്ടത്. നീ കരുതി ഇരുന്നോ എന്ന ഭീക്ഷണി സന്ദേശം എഴുതിയിട്ടുമുണ...

    പാനൂർ പോലീസ് കൺട്രോൾ റൂം എസ് ഐ വിജിലൻസ് പിടിയിൽ

    Tuesday, February 23, 2021 0

    പാനൂർ പോലീസ് കൺട്രോൾ റൂം എസ് ഐ വിജിലൻസ് പിടിയിൽ വാഹന പരിശോധനക്കിടെ അനധികൃത ഇൻഷൂറൻസ് ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് എസ് ഐ സന...

    പാനൂരില്‍ ബി.ജെ.പി പ്രവർത്തകന്റെ കാര്‍ കത്തിച്ചു

    Friday, October 23, 2020 0

      പാനൂര്‍:  ബി.ജെ.പി പ്രവർത്തകന്റെ കാര്‍ അജ്ഞാത സംഘം കത്തിച്ചു. എലാങ്കോട് മൊട്ടേമ്മല്‍ രാജേഷി​െന്‍റ കാറാണ് വ്യാഴാഴ്​ച പുലര്‍ച്ചയോടെ കത്തിച്ച...

    പാനൂർ ഗവ.ആശുപത്രിയിൽ സ്റ്റാഫ് നഴ്സിന് കോവിഡ് ; വീണ്ടും ആശങ്ക

    Wednesday, August 12, 2020 0

    പാനൂരിൽ ഗവ.ആശുപത്രി നഴ്സിന് കോവിഡ് സ്ഥിരീകരിച്ചതോടെ  പാനൂരിൽ വീണ്ടും ആശങ്ക. പാനൂർ ഗവൺമെൻ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സിനാണ് കോ...

    പാനൂരിൽ ബൈക്കിൽ മിനി ലോറിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

    Thursday, March 05, 2020 0

    പാനൂർ:  ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. സെൻട്രൽപുത്തൂർ എൽ.പി.സ്കൂൾ രണ്ടാം തരം വിദ്യാർത്ഥി കല്ലുവളപ്പിലെ പുതി...

    കണ്ണൂര്‍ പാനൂരില്‍ സ്കൂള്‍ കുട്ടികളുമായി പോയിരുന്ന ഓട്ടോ മറിഞ്ഞ് കുട്ടികളടക്കം ; എട്ട് പേര്‍ക്ക് പരുക്ക്

    Tuesday, February 25, 2020 0

    കണ്ണൂര്‍ പാനൂരില്‍ സ്കൂള്‍ കുട്ടികളുമായി പോയിരുന്ന ഓട്ടോ മറിഞ്ഞ് കുട്ടികളടക്കം എട്ട് പേര്‍ക്ക് പരുക്കേറ്റു . അപകടത്തില്‍ സാരമായി പരുക്...

    മ​സ്​​ക​ത്ത്: സ്വിമ്മിങ്​ പൂളില്‍ വീണ്​ക​ണ്ണൂ​ര്‍ പാ​നൂ​ര്‍ സ്വ​ദേ​ശി ബാലന്‍ മരിച്ചു

    Sunday, February 23, 2020 0

    സ്വി​മ്മി​ങ്​ പൂ​ളി​ല്‍ വീ​ണ്​ മ​ല​യാ​ളി ബാ​ല​ന്‍ മ​രി​ച്ചു. ക​ണ്ണൂ​ര്‍ പാ​നൂ​ര്‍ സ്വ​ദേ​ശി അ​ബ്​​ദു​ല്‍ സ​ലീ​മി​​െന്‍റ മ​ക​ന്‍ ആ​ദം അ​...

    ഊമയായ യുവതിയെ പീഡിപ്പിച്ച കേസിൽ നാല്‌പത് കാരൻ റിമാൻഡിൽ

    Wednesday, February 19, 2020 0

    പാനൂർ:  കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പൊയിലൂർ മേപ്പാട് ചക്കേരി കുന്നത്ത് മനോജ് എന്ന മനു (40) വിനെയാണ് കൊളവല്ലൂർ സി.ഐ. ലതീഷ് അറസ്റ...

    കണ്ണൂരിലെ എസ്ഡിപിഐ സ്വാധീന മേഖലയില്‍ നിന്നു അത്യുഗ്ര ശേഷിയുള്ള ബോംബുകള്‍ കണ്ടെത്തി : കണ്ടെത്തിയത് പ്രത്യേക തരം ബോംബുകള്‍

    Wednesday, February 19, 2020 0

    പാനൂര്‍:  കണ്ണൂരിലെ എസ്ഡിപിഐ സ്വാധീന മേഖലയില്‍ നിന്നു അത്യുഗ്ര ശേഷിയുള്ള ബോംബുകള്‍ കണ്ടെത്തി . കണ്ടെത്തിയത് പ്രത്യേക തരം ബോംബുകളെന്ന...

    പാലക്കൂലിൽ അക്രമം.ബിജെപി, കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്.

    Tuesday, January 21, 2020 0

    പാനൂർ: സിപിഎം പ്രവർത്തകർ കൊടിതോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് അക്രമം.ബിജെപി പ്രവർത്തകനും, കോൺഗ്രസ് പ്രവർത...

    ബ്ലേ​ഡ് ഇ​ട​പാ​ട് രം​ഗ​ത്ത് ജി​ല്ലയിൽ വ​നി​ത​ക​ളും സ​ജീ​വം ; പോ​ലീ​സ് റെ​യ്ഡി​ൽ യു​വ​തി അ​റ​സ്റ്റി​ൽ

    Saturday, January 04, 2020 0

    പാ​നൂ​ർ: ബ്ലേ​ഡ് ഇ​ട​പാ​ട് രം​ഗ​ത്ത് ജി​ല്ലയിൽ വ​നി​ത​ക​ളും സ​ജീ​വ​ം. പ​ണം ന​ൽ​കു​ന്ന​തി​നും പ​ലി​ശ പി​രി​ക്കു​ന്ന​തി​നും പു​രു​ഷ​ൻ​മാ...

    കടയില്‍നിന്നും വാങ്ങിയ ശീതളപാനീയത്തില്‍ പുഴുവിനെ കണ്ടെത്തി

    Monday, December 09, 2019 0

    കടയില്‍നിന്നും വാങ്ങിയ ശീതളപാനീയത്തില്‍ പുഴുവിനെ കണ്ടെത്തി. താഴെചമ്ബാട് വലിയപറമ്ബത്ത് നിശാന്തും സുഹൃത്തുക്കളും വാങ്ങിയ ബോട്ടിലിലാണ് പുഴ...

    കണ്ണൂരില്‍ ഉഗ്രശേഷിയുള്ള നാടന്‍ ബോംബുകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി

    Saturday, December 07, 2019 0

    കണ്ണൂര്‍: പാനൂരിനടുത്തുള്ള മുത്താറിപീടികയില്‍ ഒളിപ്പിച്ച നിലയിൽ ബോംബുകള്‍ കണ്ടെത്തി. ഉഗ്രസ്‌ഫോടന ശേഷിയുള്ള നാല് നാടന്‍ ബോംബുകളാണ് പൊലീസ...

    അധ്യാപകൻ വിദ്യാർത്ഥിയുടെ തല തല്ലിപ്പൊളിച്ചതായി ആരോപണം

    Saturday, November 23, 2019 0

    പാനൂർ :മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ അദ്ധ്യാപകൻ ക്രൂരമായി മർദിച്ചു എന്ന ആരോപണവുമായി രക്ഷിതാവ് രംഗത്ത് . കല്ലിക്കണ്ടിക്കടുത്ത ഒരു എയ്ഡഡ...

    ലഹരിക്കായി പുതുവഴി തേടി കുട്ടികൾ ; ലഹരി ഉപയോഗത്തിനിടെ പാനൂർ ബസ്സ്റ്റാന്റിൽ കെട്ടിടത്തിനു മുകളിൽ നിന്നും വീണ് 18 കാരന് പരിക്ക്

    Wednesday, November 06, 2019 0

    ലഹരിക്കെതിരെ നാടെങ്ങും വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നടക്കുന്നതിനിടയിലും ലഹരി നുണഞ്ഞ് വിദ്യാർത്ഥികൾ.   കൃത്രിമ ലഹരി ഉപയോഗിച്ച് കെട്ടിട...

    പാനൂർ പൂക്കോത്തു ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപെട്ടു

    Sunday, November 03, 2019 0

    പാനൂർ പൂക്കോത്തു ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപെട്ടു  പാനൂർ സ്വദേശി ആകാശ്  (23)ആണ് മരണപ്പെട്ടത്  കൂടെ യാത്ര ചെയ്ത  കൂട്ടുകാ...

    സിപിഐ എം പ്രവർത്തകനെ ആർഎസ്എസ്സുകാർ കടയിൽ കയറി മർദ്ദിച്ചതായി പരാതി

    Thursday, October 17, 2019 0

    പാനൂർ: സിപിഐ എം പ്രവർത്തകനായ പാനൂർ വള്ളങ്ങാട് മേഘ്ന ടെക്സ്റ്റൈയിൽസ് ജീവനക്കാരനെ ആർ എസ് എസ്സുക്കാർ കടയിൽ കയറി മർദ്ദിച്ചതായി പരാതി...

    Post Top Ad

    Post Bottom Ad