Header Ads

  • Breaking News

    മ​സ്​​ക​ത്ത്: സ്വിമ്മിങ്​ പൂളില്‍ വീണ്​ക​ണ്ണൂ​ര്‍ പാ​നൂ​ര്‍ സ്വ​ദേ​ശി ബാലന്‍ മരിച്ചു



    സ്വി​മ്മി​ങ്​ പൂ​ളി​ല്‍ വീ​ണ്​ മ​ല​യാ​ളി ബാ​ല​ന്‍ മ​രി​ച്ചു. ക​ണ്ണൂ​ര്‍ പാ​നൂ​ര്‍ സ്വ​ദേ​ശി അ​ബ്​​ദു​ല്‍ സ​ലീ​മി​​െന്‍റ മ​ക​ന്‍ ആ​ദം അ​ബ്​​ദു​ല്‍ സ​ലീം (നാല്​) ആ​ണ്​ മ​രി​ച്ച​ത്. സീ​ബി​ലെ വീ​ട്ടി​ല്‍ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ ആറിനാണ്​​ അ​പ​ക​ടം.
    വ​ഹീ​ദ​യാ​ണ്​ മാ​താ​വ്. മൃ​ത​ദേ​ഹം അ​ല്‍ ഖൂ​ദ്​ ബ​ദ​ര്‍ അ​ല്‍ സ​മാ ആ​ശു​പ​ത്രി​യി​ല്‍.
    ന​ദാ ഹാ​പ്പി​നെ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ര്‍ അ​ബ്​​ദു​ല്‍ സ​ലാ​മി​​െന്‍റ അ​നു​ജ​നാ​ണ്​ അ​ബ്​​ദു​ല്‍ സ​ലീം.

    No comments

    Post Top Ad

    Post Bottom Ad