Header Ads

  • Breaking News

    അധ്യാപകൻ വിദ്യാർത്ഥിയുടെ തല തല്ലിപ്പൊളിച്ചതായി ആരോപണം





    പാനൂർ :മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ അദ്ധ്യാപകൻ ക്രൂരമായി മർദിച്ചു എന്ന ആരോപണവുമായി രക്ഷിതാവ് രംഗത്ത് . കല്ലിക്കണ്ടിക്കടുത്ത ഒരു എയ്ഡഡ് സ്കൂളിലെ അദ്യാപകനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത് .തലയ്ക്കു പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

    നിയമ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്നും ഈ ആവശ്യവുമായി നിയമ പോരാട്ടം നടത്തുമെന്നും പിതാവ് മഹമൂദ് വലിയാണ്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വോയ്‌സ് സന്ദേശത്തിൽ പറയുന്നു

    No comments

    Post Top Ad

    Post Bottom Ad