Header Ads

  • Breaking News

    പാനൂർ പോലീസ് കൺട്രോൾ റൂം എസ് ഐ വിജിലൻസ് പിടിയിൽ



    പാനൂർ പോലീസ് കൺട്രോൾ റൂം എസ് ഐ വിജിലൻസ് പിടിയിൽ

    വാഹന പരിശോധനക്കിടെ അനധികൃത ഇൻഷൂറൻസ് ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് എസ് ഐ സനൽ കുമാറിനെ പിടികൂടിയത്

    കണക്കിൽ പെടാത്ത 8000 രൂപയും നിരവധി ഇൻഷൂറൻസ് രേഖകളും കണ്ടെത്തി

    ഡിവൈഎസ്പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്


    No comments

    Post Top Ad

    Post Bottom Ad