Header Ads

  • Breaking News

    Showing posts with label panoor. Show all posts
    Showing posts with label panoor. Show all posts

    വാഹന പരിശോധനകിടയിൽ മയക്കു മരുന്നും ഒരുകോടി രൂപയും പിടികൂടി

    Friday, October 04, 2019 0

    പാനൂരിൽ വാഹനത്തിൽ അനധികൃതമായി കടത്തുകയായിരുന്ന ഒരു കോടി രൂപയും മയക്കുമരുന്നും പിടികൂടി. തലശ്ശേരി, കോഴിക്കോട് സ്വദേശികളായ മൂന്ന് പേരും ഡ...

    കാർ തലകീഴായി മറിഞ്ഞു;ആർക്കും പരിക്കില്ല.

    Wednesday, September 18, 2019 0

    പാനൂർ: കാർ തലകീഴായി മറിഞ്ഞു;ആർക്കും പരിക്കില്ല. ഇന്ന് ബുധനാഴ്‌ച്ച രാവിലെ 9 മണിക്ക്‌ പാനൂർ ഭാഗത്ത് നിന്ന് വന്ന കാർ വലിയാണ്ടി പിടികയി...

    പാനൂരിനടുത്തെ ചെറുപറമ്ബില്‍ പള്ളിക്കു നേരെ അക്രമം നടത്തിയ യുവാവ് പിടിയില്‍

    Thursday, September 12, 2019 0

    പാനൂര്‍: പാനൂരിനടുത്തെ ചെറുപറമ്ബില്‍ പള്ളിക്കു നേരെ അക്രമം നടത്തിയ യുവാവ് പിടിയില്‍. പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന പള്ളി ഇമാമിനെ അ...

    പാ​നൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സിന് നേരെ ബോം​ബേ​റ്

    Thursday, September 12, 2019 0

    കണ്ണൂര്‍: പാ​നൂ​ര്‍ ഈ​സ്റ്റ് വ​ള്ള്യാ​യി​ല്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​നും വാ​യ​ന​ശാ​ല​യ​ക്കും നേ​രെ ബോം​ബേ​റ്. ഈ​സ്റ്റ് വ​ള്ള്യാ​യി​യി​ലെ...

    പാനൂര്‍ കുനുമല്‍ കണ്ടോത്തുംചാലില്‍ ബോംബ് സ്‌ഫോടനം

    Friday, July 19, 2019 0

    പാനൂര്‍: കുനുമല്‍ കണ്ടോത്തുംചാലില്‍ ബോംബ് സ്‌ഫോടനം: കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ കണ്ടോത്തും ചാല്‍ വലിയപറമ്ബ് മുക്കില്‍ റോഡില്‍ ഉഗ്രസ്‌...

    പാനൂരിൽ പ്ലസ്ടു വിദ്യാർത്ഥിയെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി

    Tuesday, July 16, 2019 0

    പാനൂരിൽ പ്ലസ്ടു വിദ്യാർത്ഥിയെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി ,എം എസ് എഫ് പ്രവർത്തകനും പാനൂർ കെ കെ വി ഹയർ സെക്കൻഡറി സ്ക്കൂൾ വിദ...

    കുട്ടികൾ ഉൾപ്പെടെ 6 പേർ തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയിൽ

    Tuesday, July 09, 2019 0

    പാനൂർ: കടവത്തൂരിലും പുല്ലൂക്കരയിലും പാനൂരിലും നിരവധി പേർക്കു തെരുവുനായയുടെ കടിയേറ്റു. 5 പേർ തലശ്ശേരിയിലും ഒരാൾ പാനൂർ സാമൂഹിക ആരോഗ്യ കേന്ദ...

    Post Top Ad

    Post Bottom Ad