Header Ads

  • Breaking News

    ഊമയായ യുവതിയെ പീഡിപ്പിച്ച കേസിൽ നാല്‌പത് കാരൻ റിമാൻഡിൽ


    പാനൂർ: 
    കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പൊയിലൂർ മേപ്പാട് ചക്കേരി കുന്നത്ത് മനോജ് എന്ന മനു (40) വിനെയാണ് കൊളവല്ലൂർ സി.ഐ. ലതീഷ് അറസ്റ്റു ചെയ്തത്.
    സമീപവാസിയും, ഊമയുമായ യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. യുവതിയുടെ ബന്ധു നൽകിയ പരാതിയിലാണ് കേസെടുത്തത്. നേരത്തെ കേസെടുത്തെങ്കിലും പ്രതി ഒളിവിലായിരുന്നു.തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

    No comments

    Post Top Ad

    Post Bottom Ad