Header Ads

  • Breaking News

    ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു


    പാനൂർ :  
    ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു പാനൂരിനടുത്ത വടക്കേ പൊയിലൂർ മുത്തപ്പൻ മഠപ്പുരക്ക് സമീപം ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു . കല്ലിക്കണ്ടി സ്വദേശി രമേശനാണ് മരിച്ചത് രാവിലെയായിരുന്നു അപകടം മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി

    No comments

    Post Top Ad

    Post Bottom Ad