Header Ads

  • Breaking News

    പാനൂരില്‍ ബി.ജെ.പി പ്രവർത്തകന്റെ കാര്‍ കത്തിച്ചു

     


    പാനൂര്‍: 
    ബി.ജെ.പി പ്രവർത്തകന്റെ കാര്‍ അജ്ഞാത സംഘം കത്തിച്ചു. എലാങ്കോട് മൊട്ടേമ്മല്‍ രാജേഷി​െന്‍റ കാറാണ് വ്യാഴാഴ്​ച പുലര്‍ച്ചയോടെ കത്തിച്ചത്. ടയര്‍ പൊട്ടുന്ന ശബ്​ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തമൊഴിവായി. കാറി​െന്‍റ മുന്‍ ഭാഗം കത്തിയ നിലയിലാണ്. പാനൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

    സംഭവത്തില്‍ രാഷ്​ട്രീയമില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം ഇവരുടെ ബന്ധുവി​െന്‍റ കാറി​െന്‍റ ഗ്ലാസ് ഒരുസംഘം തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്തതിനുശേഷമാണ് വീണ്ടും ആക്രമണം നടന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.




    No comments

    Post Top Ad

    Post Bottom Ad