Header Ads

  • Breaking News

    ചെറുവണ്ണൂരിൽ യുഡിഎഫ് ഹർത്താൽ

    ചെറുവണ്ണൂരിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. വൈകിട്ട് 6 മണിവരെയാണ് ഹർത്താൽ. എൽഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ്, ലീഗ് ഓഫീസുകളും വീടുകളും അടിച്ച് തകർത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നത്. ലീഗ് അംഗം താഴെ മുയിപ്പോത്ത് റഷീദിന്റെ വീടാണ് തകർത്തത്. ആക്രമണത്തിൽ ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.

    No comments

    Post Top Ad

    Post Bottom Ad