Header Ads

  • Breaking News

    നാളെ യുഡിഎഫ് ഹർത്താൽ

    ഇടുക്കിയില്‍ നാളെ UDF ഹർത്താൽ. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാമെന്ന സർവ്വകക്ഷിയോഗ തീരുമാനം സർക്കാർ പാലിച്ചില്ലെന്നാരോപിച്ചാണ് ഹർത്താല്‍ നടത്തുന്നത്. 1964ൽ പട്ടയമനുവദിച്ച ഭൂമിയിൽ കൃഷിക്കും 1500 ചതുരശ്ര അടിയിൽ താഴെയുള്ള വീടുവയ്ക്കാനും മാത്രമേ അനുവാദമുള്ളൂവെന്നാണ് ഉത്തരവ്. ഇത് ഭേദഗതി ചെയ്യാമെന്ന് സർക്കാർ ഉറപ്പുനിൽകിയതാണെന്നും UDFന്റെ ലക്ഷ്യം വേറെയാണെന്നും വിമർശിച്ച് LDF രംഗത്തെത്തിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad