• Breaking News

    കെ സുധാകരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കു’; തലസ്ഥാനത്ത് ഫ്ലക്സുകൾ



    കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ഫ്ളക്സ് ബോര്‍ഡ്. കെപിസിസി ആസ്ഥാനത്തിനു മുന്നിലും എം.എല്‍.എ ഹോസ്റ്റലിനു മുന്നിലുമാണ്  ബോ‍ര്‍ഡുകള്‍ സ്ഥാപിച്ചത്.  ഇനിയൊരു പരീക്ഷണത്തിന് സമയമില്ലെന്നും   പോസ്റ്ററിൽ പറയുന്നു. പോസ്റ്ററുകള്‍ യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും പേരിലാണ്.

    No comments

    Post top Ad

    Post Bottom Ad