Header Ads

  • Breaking News

    ചെറുവണ്ണൂർ പഞ്ചായത്തിൽ ഇന്ന് യുഡിഎഫ് ഹര്‍ത്താൽ...

    കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തിൽ ഇന്ന് യുഡിഎഫ് ഹര്‍ത്താൽ.  കോൺഗ്രസ്‌ പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള പെരിഞ്ചേരി കടവിൽ മനോജിനാണ് വെട്ടേറ്റത്. വീടിന് സമീപത്ത് നില്‍ക്കുകയായിരുന്ന മനോജിനെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.

    No comments

    Post Top Ad

    Post Bottom Ad