Header Ads

  • Breaking News

    യുഡിഎഫ് ഏജന്‍റിന് നേരേ മുളകുപൊടി പ്രയോഗം

     


    ശ്രീ​ക​ണ്ഠ​പു​രം: 

    കു​റ്റ്യാ​ട്ടൂ​ർ വേ​ശാ​ല സ്കൂ​ളി​ലെ 174ാം ന​മ്പ​ർ ബൂ​ത്തി​ലെ യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റ് ഷം​സു​ദ്ദീ​ന് നേ​രെ മു​ള​ക് പൊ​ടി എ​റി​ഞ്ഞു. വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

    ബൂ​ത്തി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഷം​സു​ദ്ദീ​ന് നേ​രെ ജ​ന​ൽ വ​ഴി മു​ള​ക് പൊ​ടി എ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. അ​ക്ര​മി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. മ​ല​പ്പ​ട്ടം പൂ​ക്ക​ണ്ടം ആ​ർ​ജി​എം യു​പി സ്കൂ​ൾ ബൂ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ സ്ത്രീ​യു​ടെ ഓ​പ്പ​ൺ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വാ​ക്കേ​റ്റ​മു​ണ്ടാ​യി. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ സ്ത്രീ​യോ​ട് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​ത് എ​ൽ​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ർ ചോ​ദ്യം ചെ​യ്ത​താ​ണ് വാ​ക്കേ​റ്റ​ത്തി​നി​ട​യാ​ക്കി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

    No comments

    Post Top Ad

    Post Bottom Ad