Header Ads

  • Breaking News

    Showing posts with label Talassery. Show all posts
    Showing posts with label Talassery. Show all posts

    തലശ്ശേരി ഫസൽ വധക്കേസ്; സി.പി.എം പ്രവർത്തകർ തന്നെയാണ് പ്രതികളെന്ന് സി.ബി.ഐ റിപ്പോർട്ട്

    Friday, November 05, 2021 0

    തലശേരി ഫസൽ വധക്കേസിലെ തുടരന്വേഷണ റിപ്പോർട്ട് സി.ബി.ഐ സമർപ്പിച്ചു. സി.പി.എം പ്രവർത്തകർ തന്നെയാണ് കേസില്‍ പ്രതികളെന്നാണ് സി.ബി.ഐ റിപ്പോർട്ടില...

    തലശ്ശേരിയിൽ കോളേജ് അധ്യാപികയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തു

    Wednesday, September 29, 2021 0

      കണ്ണൂർ:  തലശ്ശേരിയിൽ കോളേജ് അധ്യാപികയുടെ  ബാങ്ക് അക്കൗണ്ടിൽ നിന്ന് നാൽപതിനായിരം രൂപ തട്ടിയെടുത്തതായി പരാതി. ഫോണിലേക്ക് എസ്ബിഐയുടെ  വ്യാ...

    തലശ്ശേരിയിൽ ബി ജെ പി പ്രവർത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ സിപിഐഎം എന്ന് ബിജെപി

    Tuesday, September 14, 2021 0

    കണ്ണൂർ:   തലശ്ശേരിയിൽ ബി ജെ പി പ്രവർത്തകന് വെട്ടേറ്റു. മേലൂർ സ്വദേശി ധനരാജിനാണ് ഇന്നലെ വെട്ടേറ്റത്. പരുക്കേറ്റ ധനരാജിനെ കോഴികോട്ടെ ആശുപത്രിയ...

    പോക്സോ കേസ് : കുറ്റാരോപിതനായ വ്യവസായിക്ക് ലൈംഗിക ശേഷിയുണ്ടെന്ന് മെഡി . ബോർഡ്

    Thursday, August 05, 2021 0

    തലശ്ശേരി :  കൗമാരക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട പ്രവാസി വ്യവസായി തലശ്ശേരി ഗുഡ്ഷെഡ് ഉച്ചുമ്മൽ കുറുവാൻ കണ്ടിയിൽ ഷർഫ...

    കള്ളന് കഞ്ഞി വെക്കുന്നവരല്ല മൊബൈൽ വ്യാപാരികൾ.മോഷ്ടിച്ച ഫോണുമായി ഞങ്ങളുടെ മുന്നിൽ വന്നാൽ ഞങ്ങൾ പിടിക്കും

    Friday, July 23, 2021 0

    തലശ്ശേരി അൽ സലാമ മൊബൈൽ കടയിൽ ലോക്ക് തുറക്കാനാണ് iphone 11 ഫോണ് ഒരു തമിഴൻ കൊണ്ട് വന്നത്..പെരുമാറ്റവും ഫോണിലെ വാൾപേപ്പറിലും സംശയം തോന്നിയത...

    ത​ല​ശേ​രി​യി​ല്‍ യു​വാ​വി​നെ ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി

    Friday, December 18, 2020 0

    ത​ല​ശേ​രി: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ര്‍​ദ്ധ​രാ​ത്രി​യി​ല്‍ യു​വാ​വി​നെ ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഗോ​പാ​ല്‍​പേ​ട്ട​യി​ലാ​...

    ആര്‍.എസ്.എസ് പ്രവര്‍ത്തകനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചു

    Tuesday, December 10, 2019 0

    തലശ്ശേരി: പാനൂരിലെ സജീവ ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകാനയ യുവാവിനെ തലശ്ശേരി കടപ്പുറത്ത് വെച്ച് ഒരു സംഘം അക്രമിച്ചു. ഗുരുതരമായി പരി...

    കോ​ട്ട​യം സ്വ​ദേ​ശി​നി കാ​മു​ക​നെ തേ​ടി ത​ല​ശേ​രി​യി​ല്‍ എ​ത്തി​യ​ത് ഭ​ര്‍​ത്താ​വി​നെ കു​ത്തിവീ​ഴ്ത്തി​യ ശേ​ഷം; കാമുകിയുടെ വരവറിഞ്ഞ യുവാവ് വിദേശത്തേക്ക് കടന്നു; ഒരു വര്‍ഷത്തിനിടെ എല്ലാ ചൊവ്വാഴ്ചയും ഒന്നിച്ചു കഴിഞ്ഞ കാമുകനെക്കുറിച്ച്‌ യുവതി പറ‍യുന്നത്.

    Thursday, December 05, 2019 0

    ത​ല​ശേ​രി:  ഭ​ര്‍​ത്താ​വി​നെ ക​ത്തി കൊ​ണ്ട് കു​ത്തിവീ​ഴ്ത്തി​യ ശേ​ഷ​മാ​ണ് കാ​മു​ക​നെ തേ​ടി കോ​ട്ട​യം സ്വ​ദേ​ശി​നി ത​ല​ശേ​രി​യി​ലെ​ത്തി​...

    തലശേരിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തെന്ന് വ്യാജ സന്ദേശം ; പ്രചരിപ്പിച്ചയാളിന് പിന്നാലെ പൊലീസ്

    Thursday, November 28, 2019 0

    തലശേരിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തെന്ന വ്യാജവാർത്ത പരന്നത് പരിഭ്രാന്തി പരത്തി. തലശേരി മാളിയേക്കൽ മുക്കിലെ കാട്ടിൽ സ്കൂൾ വിദ്യാർത്ഥി ആത...

    ധർമ്മടത്ത് കൂട്ടുകാർക്കൊപ്പം പുഴക്കരയിലിരുന്ന യുവാവ് മിന്നലേറ്റ് മരിച്ചു ; ഒരാൾക്ക് പരിക്ക്

    Wednesday, October 16, 2019 0

    തലശേരി: കൂട്ടുകാർക്കൊപ്പം പുഴക്കരയിലിരുന്ന യുവാവ് മിന്നലേറ്റു മരിച്ചു.പാലയാട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം  സാഫല്യത്തിൽ പ്രബി ലേഷാണ്...

    നഗരത്തിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിലെ മുഖ്യകണ്ണികളിൽ ഒരാൾ അറസ്റ്റിൽ

    Monday, August 26, 2019 0

    തലശ്ശേരി നഗരത്തിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിലെ മുഖ്യകണ്ണികളിൽ ഒരാളൾ രണ്ട് കിലോ ഉണക്കക്കഞ്ചാവുമായി തലശ്ശേരിയിൽ പിടിയിൽ. കൂത്തുപറമ...

    ആ​ശു​പ​ത്രി​യി​ലെ ന​ഴ്സി​നെ ക​ട​ന്നു പി​ടി​ക്കാ​നും വ​സ്ത്രം വ​ലി​ച്ച് മാ​റ്റാ​നും ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

    Monday, August 05, 2019 0

    ത​ല​ശേ​രി:  മ​ദ്യ​പി​ച്ച് ല​ക്ക് കെ​ട്ട് പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ്ന​ഴ്സി​നെ ക​ട​ന്നു പി​ടി​ക്കാ​നും വ​സ്ത്രം വ​ലി​ച്ച് മാ...

    റെയിൽവേ സ്റ്റേഷൻ പരിസരത്തെ അഴുക്കുചാലിൽ ജിർണിച്ച പുരുഷന്റെ ജഡം

    Monday, June 24, 2019 0

    തലശ്ശേരി:  തലശ്ശേരി റെയിൽവെ ഓവർ ബ്രിഡ്ജിനു താഴെ റെയിൽവേ സ്റ്റേഷൻ പരിസരത്തെ അഴുക്കു ചാലിൽ ജീർണ്ണിച്ച പുരുഷന്റെ ജഡം കാണപ്പെട്ടു. ഇന്നു രാ...

    തലശ്ശേരിയിൽ ബ്യൂട്ടിപാർലറിൽ തീപ്പിടുത്തം

    Tuesday, June 04, 2019 0

    തലശ്ശേരി: ജൂബിലി റോഡിലെ ചിഫ് ചാഫ് ജെൻസ് ബ്യൂട്ടി പാർലർ കടയ്ക്കാന്നു തീപിടിച്ചത്. ഉച്ചയോടെയാണ് സംഭവം. എ സി കേബിളിന് തീപിടിച്ച് പടരുകയായി...

    വിവാഹ വാഗ്ദാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

    Wednesday, May 29, 2019 0

    തലശേരി: തലശേരിയിൽ വിവാഹ വാഗ്ദാനം നല്‍കി രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ യുവാവായ ഡോക്ടര്‍ പലയിടങ്ങളില്‍ താമസിപ്പിച്ച്‌ മാനഭം...

    തലശ്ശേരിയിൽ ബോംബ് സ്ഫോടനം… കൊയിലാണ്ടി സ്വദേശിക്ക് ഗുരുതര പരിക്ക്

    Monday, May 06, 2019 0

    തലശ്ശേരി: തലശ്ശേരി ഇടത്തിലമ്പലത്ത് കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. കൊയിലാണ്ടി സ്വദേശി മനോജിനാ...

    വീ​ടി​നു​ള്ളി​ല്‍ തീ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു; ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഭ​ര്‍​ത്താ​വി​നും പൊ​ള്ള​ലേ​റ്റു

    Saturday, April 27, 2019 0

    ത​ല​ശേ​രി:  വീ​ടി​നു​ള്ളി​ല്‍ തീ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു. ര​ക്ഷി​ക്കാ​നെ​ത്തി​യ ഭ​ര്‍​ത്താ​വി​ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു....

    സി പി എം പ്രവർത്തകന് മർദനം.4 ബി ജെ പി പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

    Tuesday, April 16, 2019 0

    തലശ്ശേരി: കണ്ടോത്തും ചാലിൽ സി പി എം പ്രവർത്തകന് മർദനം.4 ബി ജെ പി പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്. .ഞായറാഴ്ച രാത്രി 11.30 ഓടെ സംഘർഷ...

    തലശേരി റെയിൽവെ സ്റ്റേഷനിൽ ബൈക്ക് മോഷണം തുടർക്കഥ ; 3 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 2 ബൈക്കുകൾ.

    Friday, April 12, 2019 0

    റെയിൽവെ സ്റ്റേഷനിൽ മോഷ്ടാക്കൾ വിഹരിക്കുന്നു. കഴിഞ്ഞ 3 ദിവസത്തിനകം രണ്ട് ഇരു ചക്രവാഹനങ്ങളാണ് കാണാതായത്. പാട്യം മുതിയങ്ങയിലെ കൂട്ടപൊയിലിൽ സി.ക...

    സിപിഎം പ്രവർത്തകൻ രഞ്ജിത്ത് വധം: പ്രതികളായ എട്ട് ആർഎസ്എസുകാരെയും വെറുതെ വിട്ടു

    Wednesday, April 10, 2019 0

    സിപിഎം പ്രവർത്തകൻ രഞ്ജിത്ത് വധം: പ്രതികളായ എട്ട് ആർഎസ്എസുകാരെയും വെറുതെ വിട്ടു. ഓട്ടോറിക്ഷാ ഡ്രൈവറായ ഇല്ലിക്കുന്ന് രഞ്ജിത് കുമ...

    Post Top Ad

    Post Bottom Ad