Header Ads

  • Breaking News

    വീ​ടി​നു​ള്ളി​ല്‍ തീ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു; ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഭ​ര്‍​ത്താ​വി​നും പൊ​ള്ള​ലേ​റ്റു


    ത​ല​ശേ​രി: 
    വീ​ടി​നു​ള്ളി​ല്‍ തീ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു. ര​ക്ഷി​ക്കാ​നെ​ത്തി​യ ഭ​ര്‍​ത്താ​വി​ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. വ​ട​ക്കും​മ്ബാ​ട്ടെ കൊ​പ്ര​ക​ള​ത്തി​ല്‍ ര​മേ​ശ​ന്‍റെ ഭാ​ര്യ ദി​വ്യ (40)യാ​ണു മ​രി​ച്ച​ത്. 
    വ്യാ​ഴാ​ഴ്ച രാ​ത്രി 8.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു​ള്ളി​ല്‍​വ​ച്ച്‌ തീ ​കൊ​ളു​ത്തി​യ ദി​വ്യ​യെ​യും ര​ക്ഷി​ക്കു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റ ഭ​ര്‍​ത്താ​വ് ര​മേ​ശ​നെ​യും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യോ​ടെ ദി​വ്യ മ​രി​ക്കു​ക​യാ​യി​രു​ന്നു.

    No comments

    Post Top Ad

    Post Bottom Ad