Header Ads

  • Breaking News

    തലശ്ശേരിയിൽ ബോംബ് സ്ഫോടനം… കൊയിലാണ്ടി സ്വദേശിക്ക് ഗുരുതര പരിക്ക്


    തലശ്ശേരി:
    തലശ്ശേരി ഇടത്തിലമ്പലത്ത് കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. കൊയിലാണ്ടി സ്വദേശി മനോജിനാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    No comments

    Post Top Ad

    Post Bottom Ad