Header Ads

  • Breaking News

    Showing posts with label Student. Show all posts
    Showing posts with label Student. Show all posts

    കരിങ്കല്‍ ക്വാറിയില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ മുങ്ങിമരിച്ചു

    Monday, February 03, 2020 0

    മലപ്പുറം:  പുളിക്കല്‍ ആന്തിയൂര്‍കുന്ന് മൂച്ചിത്തോട്ടം കരിങ്കല്‍ ക്വാറിയില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ മുങ്ങിമരിച്ചു. സഹോദരങ്ങളുടെ മക്ക...

    വിദ്യാർത്ഥിനി സ്കൂൾ ബാത്റൂമിൽ മരിച്ച നിലയിൽ

    Thursday, January 30, 2020 0

    വയനാട് മുട്ടിൽ ഡബ്ല്യുഒവിഎച്എസ്എസ് സ്‌കൂൾ ബാത്‌റൂമിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വിഎച്ച്എസ്‌സി രണ്ടാം വർഷ വിദ്യാർത്ഥിനിയ...

    ചാ​റ്റിം​ഗ് ന​ട​ത്തി പീ​ഡ​നം; പി​ന്നി​ൽ സെ​ക്സ് റാ​ക്ക​റ്റും; കൂ​ടു​ത​ൽ പ​രാ​തി​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​നി​ക​ൾ

    Thursday, January 23, 2020 0

    ത​ളി​പ്പ​റ​മ്പ്:  പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വാ​ഹി​ദി​ന്‍റെ ചാ​റ്റ് വ​ല​യി​ല്‍ എ​റ​ണാ​കു​ളം, മം​ഗ​ളൂ​രു ജി​ല്ല​യി​ൽ നി​ന്നു​ള്ള ...

    വിദ്യാർത്ഥിനികളെ അധ്യാപകൻ പീഡിപ്പിച്ചെന്ന് പരാതി

    Friday, November 29, 2019 0

    പയ്യാവൂർ: വിദ്യാർത്ഥിനികളെ അധ്യാപകൻ പീഡിപ്പിച്ചെന്ന് പരാതി. കണ്ണൂർ പയ്യാവൂരിലെ സ്വകാര്യ സ്കൂളിൽ ആണ് സംഭവം . എട്ട് വിദ്യാർത്ഥിനികളെ പീഡി...

    കൗമാരക്കാർക്ക്‌ ബോധവൽകരണവുമായി ഐആർപിസി

    Tuesday, November 26, 2019 0

    കണ്ണൂർ: കുട്ടികളിലെ മാനസിക സംഘർഷങ്ങൾ കുറയ്‌ക്കുന്നതിനായി ഐആർപിസിയുടെ നേതൃത്വത്തിൽ ബോധവത്‌കരണം സംഘടിപ്പിക്കുന്നു. പിടിഎ പ്രസിഡന്റുമ...

    ചെറുപുഴയിലെ പത്താംക്ലാസുകാരന്റെ ആത്മഹത്യ; അധ്യാപകരുടെ മാനസിക പീഡനമെന്ന് രക്ഷിതാക്കള്‍

    Monday, November 25, 2019 0

    കണ്ണൂര്‍: ചെറുപുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന് രക്ഷിതാക്കളുടെ പരാതി. വിദ്യാര്‍ത്...

    യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

    Thursday, November 21, 2019 0

    ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി. മഴ ലഭിക്കാനായി നടത്തിയ ക്ലൗഡ് സീഡിങിന്റെ ഫലമാണ് ശക്...

    ചെറുപുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍

    Wednesday, November 20, 2019 0

    ചെറുപുഴ: മുളപ്രയിലെ വയലിങ്കൽ ചാക്കോ – ഡെയ്സി ചാക്കോ ദമ്പതികളുടെ മകനും ചെറുപുഴ സെന്റ് മേരീസ് ഹൈസ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ ആൽ...

    പരിയാരം മെഡിക്കല്‍ കോളജ് ജംക്‌ഷന്‍ കേന്ദ്രീകരിച്ചു മയക്കുമരുന്ന് മാഫിയ ; കൈകകളില്‍ കെട്ടുന്ന ചരടും മാലയും അടയാളം ; വില്‍പ്പനയ്ക്ക് കോഡ് ഭാഷയും ; കോളേജ് വിദ്യാര്‍ത്ഥികളും ഇതരസംസ്ഥാന തൊഴിലാളികളും ഇരകള്‍

    Wednesday, November 20, 2019 0

    പരിയാരം  :  മെഡിക്കല്‍ കോളജ് ജംക്‌ഷന്‍ കേന്ദ്രീകരിച്ചു മയക്കുമരുന്ന് മാഫിയ. കോളജ് വിദ്യാര്‍ഥികള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ എന്നിവര...

    സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ ബ​ല​മാ​യി പി​ടി​ച്ച് ചും​ബി​ച്ച സം​ഭ​വ​ത്തി​ൽ വ്യാ​പാ​രി അ​റ​സ്റ്റി​ൽ

    Friday, November 15, 2019 0

    ഇ​രി​ട്ടി: സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ ബ​ല​മാ​യി പി​ടി​ച്ച് ചും​ബി​ച്ച സം​ഭ​വ​ത്തി​ൽ വ്യാ​പാ...

    ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ തൂങ്ങിമരണം; മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക്, കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം

    Tuesday, November 12, 2019 0

    ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ട...

    കണ്ണൂരിൽ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ഏഴാം ക്ലാസ്സുകാരനെതിരെ പോക്സോ കേസ്

    Thursday, November 07, 2019 0

    കണ്ണൂര്‍ : ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അതേ സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ പേരില്‍ കേസെടുത്തു. ഏഴാംക്ലാസ് വിദ്യാര...

    പ്രവാസികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്കോളര്‍ഷിപ്പ്; ഇപ്പോള്‍ അപേക്ഷ നല്‍കാം

    Wednesday, November 06, 2019 0

    സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽക്കുന്നതിനുള്ള നോർക്ക റൂട്ട്‌സ് ഡയറ...

    ജീവനൊടുക്കിയത് കളിയാക്കലിന്റെ പേരിലെന്ന് പോലീസ് ! പെണ്‍കുട്ടികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിലെടുത്തു…

    Tuesday, October 29, 2019 0

    കണ്ണൂര്‍ ചക്കരക്കല്ലില്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യാന്‍ കാരണം സഹപാഠികളുടെ കളിയാക്കലുകളെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ചി...

    പഴയങ്ങാടിയിൽ വി​ദ്യാ​ര്‍​ഥി​നി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

    Thursday, October 10, 2019 0

    പ​ഴ​യ​ങ്ങാ​ടി: വി​ദ്യാ​ര്‍​ഥി​നി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മാ​ട്ടൂ​ല്‍ സെ​ന്‍റ​റി​ല്‍ ച​ര്‍​ച്ച്‌ റോ​ഡി​ല്‍ ക​ട​വ​ത...

    തളിപ്പറമ്പിൽ അധ്യാപികയ്ക്ക് മർദ്ദനം: വിദ്യാര്‍ത്ഥിക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

    Wednesday, October 02, 2019 0

    തളിപ്പറമ്പിൽ കോളേജ് അദ്ധ്യാപികയെ മര്‍ദ്ദിച്ച സംഭവത്തിൽ വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തളിപ്പറമ്പ് സ...

    ഒ.ബി.സി : പ്രീമെട്രിക് - പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്

    Friday, September 27, 2019 0

    ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷികവരുമാനം 2.50 ലക്ഷം രൂപ...

    സ്‌നേഹപൂർവം പദ്ധതിയിൽ ഒക്ടോബർ 31 വരെ അപേക്ഷിക്കാം

    Tuesday, September 24, 2019 0

    സ്നേഹപൂര്‍വ്വം മാതാപിതാക്കള്‍ ഇരുവരും അഥവാ ഇവരില്‍ ഒരാള്‍ മരിച്ചു പോവുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക പരാധീനതയാല്‍ കുട്ടി...

    പ്ലസ് വൺ,പത്താംതരം - തുല്യതാപoനം: അപേക്ഷ ക്ഷണിച്ചു

    Wednesday, September 18, 2019 0

    കേരള സർക്കാറിന്റെ പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും ചേർന്ന് നടത്തുന്ന പത്താംതരം ,ഹയർ സെക്കണ്ടറി (പ്ലസ് വൺ ) തുല്യതാപഠനപ...

    Post Top Ad

    Post Bottom Ad