Header Ads

  • Breaking News

    പഴയങ്ങാടിയിൽ വി​ദ്യാ​ര്‍​ഥി​നി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍



    പ​ഴ​യ​ങ്ങാ​ടി:
    വി​ദ്യാ​ര്‍​ഥി​നി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മാ​ട്ടൂ​ല്‍ സെ​ന്‍റ​റി​ല്‍ ച​ര്‍​ച്ച്‌ റോ​ഡി​ല്‍ ക​ട​വ​ത്ത് കു​ന്നു​മ്മ​ല്‍ ഹൗ​സി​ല്‍ ഉ​ള്ളി​ന്‍റെ​വി​ടെ ശ​ബാ​ന​യെ(16) തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ കി​ട​പ്പ് മു​റി​യി​ലെ ജ​ന​ലി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.​മു​ട്ട​ത്തെ സ്വ​കാ​ര്യ സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.​പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി എം.​വി.​മു​ഹ​മ്മ​ദ​ലി- കു​ഞ്ഞാ​മി​ന ദ​മ്ബ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഏ​ക സ​ഹോ​ദ​രി ഫാ​ത്തി​മ.

    No comments

    Post Top Ad

    Post Bottom Ad