Header Ads

  • Breaking News

    SSLC, +2 പരീക്ഷ തിയതികള്‍ പ്രഖ്യാപിച്ചു



    2019 - 2020 അധ്യയന വര്‍ഷത്തിലെ ബോര്‍ഡ് പരീക്ഷകളുടെ തിയതികള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച്‌ 10 മുതല്‍ 26 വരെയാണ് പരീക്ഷകള്‍.

    എസ്‌എസ്‌എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളാണ് ഈ ദിവസങ്ങളില്‍ നടക്കുന്നത്. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളും ഈ ദിവസങ്ങളില്‍ നടക്കും.

    ആദ്യമായാണ് മൂന്ന് പരീക്ഷകളും ഒരേസമയം നടത്തുന്നത് എന്ന പ്രത്യേകത ഇത്തവണയുണ്ട്.
    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad