Header Ads

  • Breaking News

    വിദ്യാർത്ഥിനികളെ അധ്യാപകൻ പീഡിപ്പിച്ചെന്ന് പരാതി


    പയ്യാവൂർ:
    വിദ്യാർത്ഥിനികളെ അധ്യാപകൻ പീഡിപ്പിച്ചെന്ന് പരാതി. കണ്ണൂർ പയ്യാവൂരിലെ സ്വകാര്യ സ്കൂളിൽ ആണ് സംഭവം . എട്ട് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്നാണ് പരാതി. കൗൺസിലിംഗിൽ ആണ് വിദ്യാർത്ഥിനികൾ പരാതി പറഞ്ഞത്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും കൗൺസിലിംഗിൽ പങ്കെടുത്തു.റിപ്പോർട്ട് ഇന്ന് എസ് പി ക്ക് കൈമാറും.അധ്യാപകനെ സ്കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്തു

    No comments

    Post Top Ad

    Post Bottom Ad