Header Ads

  • Breaking News

    കണ്ണൂരിൽ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ഏഴാം ക്ലാസ്സുകാരനെതിരെ പോക്സോ കേസ്


    കണ്ണൂര്‍ :
    ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അതേ സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ പേരില്‍ കേസെടുത്തു. ഏഴാംക്ലാസ് വിദ്യാര്‍ഥിയുടെ പേരിലാണ് കേസെടുത്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കൂത്തുപറമ്പ  പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
    www.ezhomelive. com

    No comments

    Post Top Ad

    Post Bottom Ad