Header Ads

  • Breaking News

    വിദ്യാർത്ഥിനി സ്കൂൾ ബാത്റൂമിൽ മരിച്ച നിലയിൽ



    വയനാട് മുട്ടിൽ ഡബ്ല്യുഒവിഎച്എസ്എസ് സ്‌കൂൾ ബാത്‌റൂമിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.

    വിഎച്ച്എസ്‌സി രണ്ടാം വർഷ വിദ്യാർത്ഥിനിയായ ഫാത്തിമ നസീലയെയാണ് (17) ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

    കബളക്കാട് മുളപറമ്പ് അറയ്ക്കൽ ഹംസ-റംല ദമ്പതികളുടെ മകളാണ് മരിച്ച നിലയിൽ കണ്ടെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി നസീല.

    വിദ്യാർത്ഥിനി 12.45 വരെ ക്ലാസിൽ ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞ് വിദ്യാർത്ഥിനിയെ കാണാതായതിനെ തുടർന്ന് നടന്ന പരിശോധനയിൽ ബാത്ത്‌റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad