Header Ads

  • Breaking News

    Showing posts with label Pariyaram. Show all posts
    Showing posts with label Pariyaram. Show all posts

    പരിയാരത്ത് പിപിഇ കിറ്റുകളില്‍ ചോരക്കറ

    Monday, October 05, 2020 0

    പരിയാരം മെഡിക്കല്‍ കോളേജില്‍ വിതരണംചെയ്ത പിപിഇ കിറ്റുകളില്‍ ചോരക്കറ കണ്ടെത്തി. നേരത്ത ഉപയോഗിച്ച കിറ്റുകളാവാം എത്തിച്ചതെന്ന സംശയമ...

    പരിയാരത്ത് കള്ളത്തോക്ക് നിർമാണം: രണ്ടുപേർ അറസ്റ്റിൽ

    Friday, October 02, 2020 0

      പരിയാരം:  കണ്ടോന്താർ ചെങ്ങളത്ത് കള്ളത്തോക്ക് നിർമാണത്തിലേർപ്പെട്ടയാൾ അടക്കം രണ്ടുപേരെ പരിയാരം സബ് ഇൻസ്പെക്ടർ എം.പി.ഷാജിയുടെ നേതൃത്വത്...

    കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് 17.93 കോടിയുടെ രൂപയുടെ ഉപകരണങ്ങൾ വാങ്ങാൻ അനുമതി

    Wednesday, September 16, 2020 0

    പരിയാരം :  കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 17.93 കോടി രൂപ അനുവദിച്ചു. പരിശോധനകൾക്കും...

    പരിയാരത്ത് പോലീസിനെ അക്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ

    Monday, September 14, 2020 0

    പരിയാരം :  പരിയാരത്ത് പോലീസിനെ അക്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ പിലാത്തറ , മണ്ടുർ സ്വദേശികളായ ശരത് , വിന്ധ്യഷ് , വിനീത് എന്നിവരെയ...

    കെ എസ് ഇ ബിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച പത്ത് ലക്ഷം ലക്ഷം രൂപ വിലവരുന്ന ബ്രേക്കറും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ചു കടത്തിയ അഞ്ചംഗസംഘം പോലീസ് പിടിയിൽ

    Sunday, September 13, 2020 0

    പരിയാരം : കെ എസ് ഇ ബിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച പത്ത് ലക്ഷം ലക്ഷം രൂപ വിലവരുന്ന ബ്രേക്കറും അനുബന്ധ ഉപകരണങ്ങളും മ...

    കണ്ണൂരിൽ പതിനേഴുകാരനെ പീഡിപ്പിച്ച ബന്ധു ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

    Friday, September 11, 2020 0

    കണ്ണൂർ പരിയാരത്ത് പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ. പരിയാരംഎമ്പേറ്റ് സ്വദേശികളായ വാസു (62) കുഞ്ഞിരാമ...

    സഹോദരിമാരായ പെണ്‍കുട്ടികള്‍ക്ക് പീഢനം; ബന്ധുവും അമ്മയും പരിയാരം പോലീസിന്റെ പിടിയില്‍

    Wednesday, August 19, 2020 0

    പരിയാരം:  സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ മധ്യവയസ്‌കനും സംഭവം ഒളിച്ചുവെച്ചതിന് പെണ്‍കുട്ടികളുടെ ...

    കൊവിഡ് 19: പരിയാരത്ത് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

    Sunday, August 09, 2020 0

    കണ്ണൂര്‍:  പരിയാരം ഗ്രാമപഞ്ചായത്തില്‍ കൊവിഡ് 19 സമ്പര്‍ക്ക വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ കര്‍ശന നിയ...

    പരിയാരത്ത് ചികിത്സക്കെത്തിയ ആൾക്കും കോവിഡ്

    Friday, July 24, 2020 0

    കണ്ണൂർ : പെരിങ്ങോത്ത് കോവിഡ് സ്ഥിരീകരിച്ചത്  പാടിയോട്ടുചാൽ സ്വദേശിനിയായ 35 കാരിക്ക്.  ഇവർ പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജി...

    പരിയാരം ഗവ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ 100 ലേറെ പേർക്ക്‌ കോവിഡ്‌ പോസിറ്റീവ് എന്നത് വ്യാജ വാർത്ത ; പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന് ആശുപത്രി അധികൃതർ

    Thursday, July 23, 2020 0

    കണ്ണൂർ :  കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നടത്തിയ ആന്റിജെൻ ടെസ്റ്റിൽ 100 ലേറെ പേർക്ക്‌ കോവിഡ്‌ പോസിറ്റീവ്‌ എന...

    പരിയാരം മെഡിക്കല്‍ കോളജില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

    Wednesday, July 22, 2020 0

    പരിയാരം മെഡിക്കല്‍ കോളജില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അന്‍പതോളം പേരെ നിരീക്ഷണത്തിലാക്കി. മെഡിക്കല...

    പരിയാരത്തെ സ്ഥിതി ഗുരുതരം: കോവിഡ് ഇതര രോഗികളെ ഒഴിപ്പിച്ചു തുടങ്ങി

    Wednesday, July 22, 2020 0

    പരിയാരം: കോവിഡ് ചികിത്സയിലിരിക്കെ തുടര്‍ച്ചയായി രണ്ടു പേര്‍ മരിച്ച സാഹചര്യത്തില്‍ കണ്ണുര്‍ ഗവ.മെഡിക്കല്‍ കോളജിലെ സ്ഥിതി ഗുരുതരമായി. കോ...

    കണ്ണൂരില്‍ ക്വാ​റ​ന്‍റൈ​നി​ലാ​യി​രി​ക്കെ ക​റ​ങ്ങാ​നി​റ​ങ്ങി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ്‌ ചെ​യ്തു

    Friday, June 26, 2020 0

    പ​രി​യാ​രം : കണ്ണൂരില്‍ ക്വാ​റ​ന്‍റൈ​നി​ലാ​യി​രി​ക്കെ ക​റ​ങ്ങാ​നി​റ​ങ്ങി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ്‌ ചെ​യ്തു. പ​രി​യാ​രം ...

    കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്ന്‌(ബുധന്‍) മുതല്‍ പൂര്‍ണ സര്‍ക്കാര്‍ നിരക്കില്‍ ചികില്‍സ

    Wednesday, June 10, 2020 0

    പരിയാരം :  കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്ന്‌ മുതല്‍ എല്ലാ ചികില്‍സകളും സര്‍ക്കാര്‍ നിരക്കില്‍. ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പ...

    സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ രംഗത്ത് അപൂര്‍വ്വ നേട്ടങ്ങളുമായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്

    Tuesday, May 05, 2020 0

    സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ രംഗത്ത് അപൂര്‍വ്വ നേട്ടങ്ങളുമായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്. കണ്ണൂര്‍ ഗവ. മെഡിക്കല...

    പരിയാരം സി പി ഐ (എം) ലോക്കൽ കമ്മറ്റി അംഗവും പരിയാരം സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റുമായ എം ദാമോദരൻ അന്തരിച്ചു

    Saturday, April 18, 2020 0

    പരിയാരം:   എം ദാമോദരൻ (66) അന്തരിച്ചു.സി പി ഐ (എം) പരിയാരം ലോക്കൽ കമ്മറ്റി അംഗവും പരിയാരം സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റുമാണ്. ഐആർ ...

    വ്യത്യസ്ത മതത്തിൽപെട്ട കമിതാക്കൾ ഒളിച്ചോടിയതിനെ തുടർന്ന് കണ്ണൂർ കൈതപ്രത്ത് സംഘർഷാവസ്ഥ : ഒടുവിൽ പോലീസ് ഇടപെടലിലൂടെ പെൺകുട്ടിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റി

    Tuesday, March 10, 2020 0

    പരിയാരം :   വ്യത്യസ്ത മതത്തിൽപെട്ട കമിതാക്കൾ പരസ്പരം ഇഷ്ടപ്പെട്ട് ഒളിച്ചോടിയതിനെതുടർന്ന് മാതമംഗലം കൈതപ്രം പ്രദേശത്ത് സംഘർഷാവസ്ഥ , ഒട...

    മോക്ഡ്രിൽ വീഡിയോ തെറ്റിധരിച്ചു കൊറോണ രോഗി പരിയാരം മെഡിക്കൽ കോളേജിലെന്ന് വ്യാജ വീഡിയോ പ്രചാരണം; ഹോസ്പിറ്റൽ അധികൃതർ പരാതി നൽകി.

    Saturday, March 07, 2020 0

    പരിയാരം :  പരിയാരം മെഡിക്കൽ കോളേജിൽ കൊറോണ രോഗിയെത്തിയെന്ന് വ്യാജപ്രചരണം . സംഭവത്തിൽ പരാതി നൽകി മെഡിക്കൽ കോളേജ് അധികൃതർ .  കൊറോണ രോഗം ബ...

    പരിയാരത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 35 ഓളം പേർക്ക് പരുക്ക്

    Monday, March 02, 2020 0

    പരിയാരം :  ദേശീയപാതയിൽ പരി യാ രം സ്കൂളിന് സമീപം സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് മുപ്പതോളം പേർക്ക് പരുക്ക്  . ഇന്ന് രാവിലെ എട്ടര മണിയോട...

    Post Top Ad

    Post Bottom Ad