Header Ads

  • Breaking News

    Showing posts with label Pariyaram. Show all posts
    Showing posts with label Pariyaram. Show all posts

    പിലാത്തറ ഉത്സവപ്പറമ്പിൽ ചൂതാട്ടം മൂന്നു പേർ പിടിയിൽ

    Thursday, February 27, 2020 0

    പരിയാരം : ഉത്സവപറമ്പിന് സമീപം പണം വെച്ച് ചൂതാട്ടം നടത്തുന്നതിനിടെ മൂന്നു പേരെ പൊലീസ് പിടികൂടി. പിലാത്തറ അറത്തിൽ പറമ്പ് ക്ഷേത്രോത്സവ പറ...

    പരിയാരം -കരുവഞ്ചാലിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടി യിടിച്ച് 6 പേർക്ക് പരിക്കേറ്റു

    Monday, February 24, 2020 0

    പരിയാരം :  കരുവഞ്ചാലിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടി യിടിച്ച് 6 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ടിനായിരുന്നു അപകടം.  ബൈക്കിൽ യാ...

    പരിയാരത്ത് കട കുത്തിത്തുറന്ന് മോഷണം

    Thursday, February 13, 2020 0

    പരിയാരം :  ദേശീപാതയിൽ പിലാത്തറ ബസ് സാന്റിന് സമീപം സിമന്റ് കട കുത്തിത്തുറന്ന് മോഷണശ്രമം  . ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടറി...

    കണ്ണൂർ ഗവ.മെഡിക്കൽ കോളെജിൽ ജീവനക്കാരുടെ കഞ്ഞിവെപ്പ് സമരം

    Thursday, February 13, 2020 0

    പരിയാരം: സർക്കാർ ഏറ്റെടുത്ത  പരിയാരം മെഡിക്കൽ കോളേജിൽ ഏതാനും മാസങ്ങളായി ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച്ഐഎൻടിയുസി, കെസി ഡബ്ള്യുഎഫ്...

    പരിയാരം ഇനി സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത്‌

    Tuesday, February 11, 2020 0

    തളിപ്പറമ്പ് : പരിയാരം പഞ്ചായത്ത് സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാന രണ്ടാമത്തെ പഞ്ചായത്താ...

    പയ്യന്നൂർ ; വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയി പീഡിപ്പിച്ചതായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതി; യുവാവിനെതിരെ പോലീസ് കേസ്

    Wednesday, February 05, 2020 0

    പയ്യന്നൂര്‍:  വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയി പീഡിപ്പിച്ചതായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതി. സംഭവത...

    കൊറോണ വൈറസ് ബാധയെന്ന സംശയം ഒരാളെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു; ജില്ലയില്‍ 96 പേര്‍ നിരീക്ഷണത്തിൽ

    Saturday, February 01, 2020 0

    കണ്ണൂര്‍: കൊറോണ വൈറസ് ഭീതി പടര്‍ത്തി നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തില്‍ ചൈനയിലെ വുഹാനില്‍ നിന്നുള്‍പ്പെടെ ജില്ലയിലെത്തിയ 96 പേര്...

    പിലാത്തറ ചുമടുതാങ്ങിയിൽ മോഷണത്തിനായി കടയുടെ പൂട്ട് പൊളിക്കുന്നതിനിടയില്‍ മൂന്ന് മോഷ്ടാക്കള്‍ പോലീസിന്റെ വലയില്‍ കുടുങ്ങി

    Thursday, January 30, 2020 0

    പരിയാരം: പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പിലാത്തറ മണ്ടൂരില്‍ വെച്ചാണ് മോഷ്ടാക്കള്‍ പരിയാരം പോലീസ് സ്‌റ്റേഷനിലെ നൈറ്റ്പട്രോളിങ്ങ്...

    പരിയാരം ഗവ.മെഡിക്കല്‍ കോളജ് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് 29.78 കോ​ടി

    Thursday, January 30, 2020 0

    പരിയാരം:  ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി 29.78 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ക...

    അടുത്തമാസം മുതൽ ഒ.പി സൗജന്യം ; ബി.പി.എൽ രോഗികൾക്ക് ബ്രഡും പാലും

    Saturday, January 25, 2020 0

    പരിയാരം : മറ്റ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലെപ്പോലെ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയും മാറ്റുന്നതിന്റെ അടുത്തഘട്ടമായി ഫെബ്...

    കണ്ണൂർ മെഡിക്കൽ കോളേജിലെ കാരുണ്യ കമ്യൂണിറ്റി ഫാർമസി മന്ത്രി ഉദ്ഘാടനം ചെയ്തു

    Saturday, January 25, 2020 0

    കണ്ണൂർ ഗവണ്‍മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാരുണ്യ കമ്യൂണിറ്റി ഫാർമസി മന്ത്രി കെകെ ശൈലജ ഉദ്ഘാടനം ചെയ്തു. കാരുണ്യ കമ്മ്യൂണിറ്റി ഫാർമസ...

    ഫീസ് പുനഃപരിശോധന; കണ്ണൂര്‍ (പരിയാരം) മെഡിക്കല്‍ കോളേജില്‍ സമരം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍

    Monday, January 06, 2020 0

    കണ്ണൂര്‍:   ഫീസ് പുനഃപരിശോധനയില്‍ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍  (പരിയാരം) മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ സമരം...

    സ്വ​ശ്ര​യ ഫീ​സ് അ​ട​യ്ക്കാ​ൻ വി​സ​മ്മ​തി​ച്ച ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളെ വീ​ണ്ടും ക്ലാ​സു​ക​ളി​ൽ നി​ന്ന് പു​റ​ത്താ​ക്കി; പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സി​ന് മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം

    Saturday, January 04, 2020 0

    പ​രി​യാ​രം: സ്വ​ശ്ര​യ ഫീ​സ് അ​ട​യ്ക്കാ​ൻ വി​സ​മ്മ​തി​ച്ച ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളെ വീ​ണ്ടും ക്ലാ​സു​ക​ളി​...

    മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 38 ദിവസം പ്രായമായ നവജാത ശിശു മരിച്ചു

    Friday, November 22, 2019 0

    പരിയാരം:  മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 38 ദിവസം പ്രായമായ നവജാത ശിശു മരിച്ചു. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ പാണപ്പുഴ പറവൂരിൽ പ്രകാശ...

    പരിയാരം മെഡിക്കല്‍ കോളജ് ജംക്‌ഷന്‍ കേന്ദ്രീകരിച്ചു മയക്കുമരുന്ന് മാഫിയ ; കൈകകളില്‍ കെട്ടുന്ന ചരടും മാലയും അടയാളം ; വില്‍പ്പനയ്ക്ക് കോഡ് ഭാഷയും ; കോളേജ് വിദ്യാര്‍ത്ഥികളും ഇതരസംസ്ഥാന തൊഴിലാളികളും ഇരകള്‍

    Wednesday, November 20, 2019 0

    പരിയാരം  :  മെഡിക്കല്‍ കോളജ് ജംക്‌ഷന്‍ കേന്ദ്രീകരിച്ചു മയക്കുമരുന്ന് മാഫിയ. കോളജ് വിദ്യാര്‍ഥികള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ എന്നിവര...

    ബൈക്കിടിച്ച് പരിക്കേറ്റ കാല്‍നട യാത്രക്കാരന്‍ മരിച്ചു

    Saturday, November 16, 2019 0

    പരിയാരം: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. പാച്ചേനിയിലെ ഇടച്ചേരിയന്‍ രാഘവനാ(62)ണ് ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ ഗവ...

    കടന്നപ്പള്ളിയിലെ ആനന്ദ് റാം 17 വയസ്സ് നിര്യാതനായി

    Friday, November 08, 2019 0

    കടന്നപ്പള്ളി സ്വദേശി  രാമചന്ദ്രൻ കടാങ്കോട്ടിന്റെ  മകൻ ആനന്ദ് റാം (17) ഹൃദയസംബന്ധമായ  അസുഖത്തെത്തുടർന്ന്  നമ്മളോട് വിടപറഞ്ഞിരിക്കുന്നു. ...

    പരിയാരത്ത് കാര്‍ ബൈക്കിലിടിച്ച് അമ്മക്കും മകനും പരിക്ക് ; വാഹനം നിർത്താതെ പോയി

    Wednesday, November 06, 2019 0

    പരിയാരം:  കാര്‍ ബൈക്കിലിടിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അമ്മക്കും മകനും പരിക്കേറ്റു.അപകടത്തിനിടയാക്കിയ വാഹനം നിർത്താതെ പോയി. കുഞ്ഞി...

    Post Top Ad

    Post Bottom Ad