• Breaking News

    പരിയാരത്ത് പിപിഇ കിറ്റുകളില്‍ ചോരക്കറ

    പരിയാരം മെഡിക്കല്‍ കോളേജില്‍ വിതരണംചെയ്ത പിപിഇ കിറ്റുകളില്‍ ചോരക്കറ കണ്ടെത്തി. നേരത്ത ഉപയോഗിച്ച കിറ്റുകളാവാം എത്തിച്ചതെന്ന സംശയമാണ് ഉയരുന്നത്. ഞായറാഴ്ച രാവിലെ നഴ്‌സുമാര്‍ക്ക് വിതരണം ചെയ്യുന്നതിനുവേണ്ടി പാക്കറ്റ് പൊളിച്ചപ്പോഴാണ് ജാക്കറ്റില്‍ ചോരക്കറ കണ്ടെത്തിയത്.ആദ്യം ഇത്തരത്തിലുള്ള ഒരെണ്ണമാണ് ശ്രദ്ധയില്‍പ്പെട്ടതെങ്കിലും പിന്നീട് പത്തോളം കിറ്റുകളില്‍ ചോരക്കറ കണ്ടെത്തി.

    No comments

    Post Bottom Ad

    19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197