Header Ads

  • Breaking News

    കണ്ണൂരില്‍ ക്വാ​റ​ന്‍റൈ​നി​ലാ​യി​രി​ക്കെ ക​റ​ങ്ങാ​നി​റ​ങ്ങി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ്‌ ചെ​യ്തു

    പ​രി​യാ​രം :
    കണ്ണൂരില്‍ ക്വാ​റ​ന്‍റൈ​നി​ലാ​യി​രി​ക്കെ ക​റ​ങ്ങാ​നി​റ​ങ്ങി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ്‌ ചെ​യ്തു. പ​രി​യാ​രം മു​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ അ​ന്‍​പ​ത്തി​ര​ണ്ടു​കാ​ര​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി അ​റ​സ്റ്റ് ചെ​യ്ത​ത്.

    വ്യാഴാഴ്ച വൈകിട്ടാണ് സം​ഭ​വം. ​ഗോ​വ​യി​ല്‍​ നി​ന്നെ​ത്തി​യ ഇ​യാ​ള്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. വൈകിട്ട് പോ​ലീ​സെ​ത്തി​യ​പ്പോ​ള്‍ ആ​ള്‍ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല.​ ഇ​തേത്തുട​ര്‍​ന്ന് ബൈ​ക്ക് പ​ട്രോ​ള്‍ സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ല്‍ ഇ​റ​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ളെ കു​പ്പ​ത്ത് നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ​ക​ര്‍​ച്ചവ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad