Header Ads

  • Breaking News

    Showing posts with label Mangad. Show all posts
    Showing posts with label Mangad. Show all posts

    'മതനിരപേക്ഷ ഇന്ത്യക്ക് ജനാധിപത്യത്തിന്റെ കാവൽ' എന്ന വിഷയത്തിലാണ് സംവാദം സംവാദം സംഘടിപ്പിച്ചു

    Saturday, December 07, 2019 0

    കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ ക്യാംപസിൽ എസ്എഫ്ഐ യൂണിറ്റ് സംവാദം സംഘടിപ്പിച്ചു. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ ഓർമദിവസത്തിൽ '...

    ചെങ്കല്ലും കയറ്റി വന്ന ലോറി മാങ്ങാട് വില്ലേജ് ഓഫീസിന് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞു

    Friday, October 04, 2019 0

    ചെങ്കല്ലും കയറ്റി വന്ന ലോറി മാങ്ങാട് വില്ലേജ് ഓഫീസിന് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞു. ഉച്ചയ്ക്ക് 2.30തോടെയാണ് അപകടം നടന്നത്. കെഎൽ 56 ക്യ...

    മാങ്ങാട് നാടിന്റെ ഉത്സവാന്തരീക്ഷത്തിൽ ചെണ്ടയിൽ വിസ്മയം ത്തിർക്കാൻ കുട്ടികൾ

    Sunday, August 25, 2019 0

    മാങ്ങാട് : നവചേതന കലാ - സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ചെണ്ടമേളത്തിൽ പരിശീലനം നേടിയ കുട്ടികളുടെ അരങ്ങേറ്റം ഇന്ന് രാത്രി 7 മണിക്ക് മ...

    മാങ്ങാട് ദേശീയപാതയില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു

    Saturday, August 03, 2019 0

    മാങ്ങാട് ദേശീയപാതയിൽ ബൈക്ക് വൈദ്യുത തൂണിലിടിച്ച് പഴശ്ശിരാജ.ഐ.ടി. സി വിദ്യാർത്ഥി മര്യാംഗലത്തെ അഭിജിത്ത് (20) ആണ് മരണപെട്ടത്.വെള്ളിയാഴ്ച ര...

    തേ​നീ​ച്ച​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് മാ​ങ്ങാ​ട്ടു​പ​റ​മ്പ് ഇ.​കെ.​നാ​യ​നാ​ര്‍ സ്മാ​ര​ക ഗ​വ.​അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ലെ മൂ​ന്നാം​നി​ല​യി​ല്‍ നി​ന്നും രോ​ഗി​ക​ളെ ഒ​ഴി​പ്പി​ച്ചു

    Wednesday, July 31, 2019 0

    ത​ളി​പ്പ​റ​മ്പ് :  തേ​നീ​ച്ച​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് മാ​ങ്ങാ​ട്ടു​പ​റ​മ്പ് ഇ.​കെ.​നാ​യ​നാ​ര്‍ സ്മാ​ര​ക ഗ​വ.​അ​മ്മ​യും കു​...

    അന്തരിച്ചു

    Wednesday, July 24, 2019 0

    മാങ്ങാട് പരേതനായ കണ്ടന്‍ രാമുണ്ണിയുടെ ഭാര്യ തോട്ടത്തില്‍ യശോദ 86 വ യസ് അന്തരിച്ചു. സംസ്കാരം നാളെ 25-07-2019 ന് ഉച്ചക്ക് 12 മണിക്ക് ബിക്ക...

    മാങ്ങാട് നവചേതന കലാ - സാംസ്കാരിക വേദിയുടെ ചെണ്ടമേളം അരങ്ങേറ്റം ആഗസ്റ്റ് 12 ന്

    Monday, July 15, 2019 0

    മാങ്ങാട് : നവചേതന കലാ - സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്ന് മാസമായി നടന്നു വരുന്ന ചെണ്ട പരിശീലനത്തിന്റെ അരങ്ങേറ്റം ആഗസ്റ്റ്...

    അമ്പാടി ബ്രദേർസ് സാംസ്കാരിക കൂട്ടായ്മയും, പ്രതിഭാ സംഗമവും ഉദ്ഘാടനം ചെയ്തു

    Thursday, June 06, 2019 0

    മാങ്ങാട്: മാങ്ങാട് സാംസ്കാരിക സേവന രംഗത്ത് പുതിയ ചുവടുവെപ്പുകളുമായി അമ്പാടി ബ്രദേഴ്സ്അരയാലിന് തുടക്കമായി. ബിജു പാലത്ത് അധ്യക്ഷത വഹിച്ച ...

    ശ്രീ തേറാറമ്പ് മഹാദേവ ക്ഷേത്രം - മാങ്ങാട് ഉത്സവ നിധി സമാഹരണ ഉദ്ഘാടനം

    Tuesday, January 08, 2019 0

    മാങ്ങാട്: ശ്രീ തേറാറമ്പ് മഹാദേവ ക്ഷേത്രം ഇദം പ്രഥമമായി പ്രസിദ്ധീകരിക്കുന്ന കലണ്ടറിന്റെ പ്രകാശനവും ഈ വർഷത്തെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞ -...

    Post Top Ad

    Post Bottom Ad