Header Ads

  • Breaking News

    ചെങ്കല്ലും കയറ്റി വന്ന ലോറി മാങ്ങാട് വില്ലേജ് ഓഫീസിന് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞു


    ചെങ്കല്ലും കയറ്റി വന്ന ലോറി മാങ്ങാട് വില്ലേജ് ഓഫീസിന് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞു. ഉച്ചയ്ക്ക് 2.30തോടെയാണ് അപകടം നടന്നത്. കെഎൽ 56 ക്യു 3879 നമ്പർ ലോറിയാണ് അപകടത്തിൽപെട്ടത്. നിയന്ത്രണംവിട്ട ലോറി റോഡിൽനിന്നും പുറത്തേക്കാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല.

    No comments

    Post Top Ad

    Post Bottom Ad