Header Ads

  • Breaking News

    മാങ്ങാട് ദേശീയപാതയില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു


    മാങ്ങാട് ദേശീയപാതയിൽ ബൈക്ക് വൈദ്യുത തൂണിലിടിച്ച് പഴശ്ശിരാജ.ഐ.ടി. സി വിദ്യാർത്ഥി മര്യാംഗലത്തെ അഭിജിത്ത് (20) ആണ് മരണപെട്ടത്.വെള്ളിയാഴ്ച രാത്രി 8.30 ന് റെജി സ്ട്രാ ഫീസിന് സമീപമായിരുന്നു അപകടം. വി. സോമന്റെയും ബിന്ദുവിന്റെ മകനാണ്.സ ഹോദരി അനശ്വര മോറാഴ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി.കൂടെ യാത്ര ചെയ്ത മാര്യഗലം സ്വദേശി ആദർശിനെ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    No comments

    Post Top Ad

    Post Bottom Ad