Header Ads

  • Breaking News

    അന്തരിച്ചു


    മാങ്ങാട് പരേതനായ കണ്ടന്‍ രാമുണ്ണിയുടെ ഭാര്യ തോട്ടത്തില്‍ യശോദ 86 വ യസ് അന്തരിച്ചു. സംസ്കാരം നാളെ 25-07-2019 ന് ഉച്ചക്ക് 12 മണിക്ക് ബിക്കിരിയന്‍പറബ് പൊതു ശ്മശാനത്തില്‍ . മക്കള്‍ വിമല കുമാരി പാട്യം , വസന്ത കുമാരി മാങ്ങാട് , രാധാകൃഷ്ണന്‍ കെല്‍ട്രോണ്‍ , പ്രസന്ന കുമാരി കരിവെള്ളൂര്‍ , പ്രമീള കുമാരി മാങ്ങാട് ,പ്രസീത കുമാരി കണ്ണൂര്‍ .  മരുമക്കള്‍  ഗംഗാധരന്‍ ,കാളിദാസന്‍ , പ്രജിഷ , കുഞ്ഞികണ്ണന്‍ , സുകുമാരന്‍  , സുകുമാരന്‍ കെ വി .

    No comments

    Post Top Ad

    Post Bottom Ad