Header Ads

  • Breaking News

    ശ്രീ തേറാറമ്പ് മഹാദേവ ക്ഷേത്രം - മാങ്ങാട് ഉത്സവ നിധി സമാഹരണ ഉദ്ഘാടനം


    മാങ്ങാട്:
    ശ്രീ തേറാറമ്പ് മഹാദേവ ക്ഷേത്രം ഇദം പ്രഥമമായി പ്രസിദ്ധീകരിക്കുന്ന കലണ്ടറിന്റെ പ്രകാശനവും ഈ വർഷത്തെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞ - പ്രതിഷ്ടാദിന മഹോത്സവ നിധി സമാഹരണത്തിന്റെ ഉദ്ഘാടനവും ജനുവരി 9ന് ബുധനാഴ്ച രാവിലെ 9 മണിക്ക് ക്ഷേത്രസന്നിധിയിൽ വെച്ച് നിർവ്വഹിക്കപ്പെന്നു.

    2019 മാർച്ച് 1 മുതൽ 8 വരെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും, മാർച്ച് 8, 9 തീയ്യതികളിൽ പ്രതിഷ്ഠാദിന മഹോത്സവും നടത്തുന്നു.

    കടപ്പാട്: ശ്രീലാൽ മാങ്ങാട്

    No comments

    Post Top Ad

    Post Bottom Ad