Header Ads

  • Breaking News

    Showing posts with label University. Show all posts
    Showing posts with label University. Show all posts

    കണ്ണൂർ സർവകലാശാല വിവാദ സിലബസിൽ മാറ്റങ്ങൾ വരുത്താൻ നിർദേശിച്ച് വിദഗ്‌ധ സമിതി

    Wednesday, September 29, 2021 0

    കണ്ണൂർ സർവകലാശാല വിവാദ സിലബസിൽ മാറ്റങ്ങൾ വരുത്താൻ നിർദേശിച്ച് വിദഗ്‌ധ സമിതി. ആർ എസ് എസ് സൈദ്ധാന്തികരുടെ ലേഖങ്ങളിലാണ് മാറ്റങ്ങൾ നൽകാൻ നിർ...

    തോറ്റ വിദ്യാര്‍ത്ഥികളെ പണം വാങ്ങി ജയിപ്പിച്ചു; കേരള സര്‍വകലാശാലയില്‍ സെക്ഷന്‍ ഓഫിസര്‍ അറസ്റ്റ്

    Saturday, September 25, 2021 0

      തോറ്റ വിദ്യാര്‍ത്ഥികളെ പണം വാങ്ങി ജയിപ്പിച്ച കേസില്‍ കേരള സര്‍വകലാശാലയിലെ സെക്ഷന്‍ ഓഫിസര്‍ അറസ്റ്റില്‍. പണം വാങ്ങി ഗ്രേസ്മാര്‍ക്ക് നല്‍...

    സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്താൽ ബിരുദം തിരിച്ച് നല്‍കണം: വിദ്യാര്‍ത്ഥികളോട് കാലിക്കറ്റ് സര്‍വ്വകലാശാല

    Monday, September 20, 2021 0

      കോഴിക്കോട് :  കാലിക്കറ്റ് സര്‍വ്വകലാശാലയിൽ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നടപ്പിലാക്കി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ...

    കണ്ണൂര്‍ സര്‍വ്വകലാശാല സിലബസ്: ഒഴിവാക്കപ്പെടേണ്ടവ ഒഴിവാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

    Saturday, September 11, 2021 0

      തിരുവനന്തപുരം:  കണ്ണൂര്‍ സര്‍വ്വകലാശാലയുടെ സിലബസില്‍ ആര്‍എസ്‌എസ് നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ...

    കണ്ണൂർ സർവകലാശാല സിലബസ് വിവാദം; ഉന്നത വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി

    Friday, September 10, 2021 0

    കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ വിശദീകരണം തേടിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വൈസ് ചാൻസലറോടാണ് വിശദീകരണം തേടിയത്...

    സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ; വിവാദ സിലബസ് പിൻവലിക്കില്ലെന്ന് വൈസ് ചാൻസലർ

    Friday, September 10, 2021 0

      കണ്ണൂർ :  സർവകലാശാലയുടെ വിവാദ സിലബസ് പിൻവലിക്കില്ലെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. സവർക്കറും ഗോൾവാൾക്കറും ആര...

    കരസേനാ റിക്രൂട്ട്മെന്റ് നടക്കുന്ന സാഹചര്യത്തിൽ യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവെയ്ക്കണം : കെ.എസ്.യു

    Friday, March 05, 2021 0

    മട്ടന്നൂർ :  മാർച്ച് 9,10 തീയ്യതികളിൽ നടക്കുന്ന അഞ്ചാം സെമസ്റ്റർ യു.ജി, മൂന്നാം സെമസ്റ്റർ പി.ജി പരീക്ഷകൾ കരസേനാ റിക്രൂട്ട്മെന്റിന്റെ പശ്ച...

    കണ്ണൂർ യൂണിവേഴ്സിറ്റിയിൽ മുഖ്യമന്ത്രിയുടെ നവകേരളം യുവകേരളം പരിപാടി ഇന്ന്

    Saturday, February 13, 2021 0

    ക​ണ്ണൂ​ർ:  ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഇ​നി​യും ന​ട​പ്പി​ലാ​ക്കേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് അ​...

    സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു

    Friday, March 20, 2020 0

    കൊവിഡ് 19 വൈറസ് ബാധയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി എസ്എസ്എൽസി, പ്ലസ് ടു, സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു. സംസ്ഥാനത്ത് 28 പേർക്കാണ്...

    മാടായി കോളജ് ചരിത്രാധ്യാപകനെ കണ്ണൂര്‍ സര്‍വകലാശാല ഗൈഡ് ഷിപ്പില്‍ നിന്നും ഒഴിവാക്കി, സര്‍വകലാശാലയില്‍ ഗാന്ധിയന്‍ പഠനവകുപ്പ് ആരംഭിക്കും, പ്രവേശന മാനദണ്ഡങ്ങള്‍ ലംഘിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയ കോളജുകള്‍ക്കെതിരെ നടപടി

    Tuesday, January 21, 2020 0

    കണ്ണൂര്‍:  2016-19 കാലയളവില്‍ കായിക മത്സരങ്ങളില്‍ പങ്കെടുത്തതിനാല്‍ തുടര്‍ അവസരങ്ങളുപയോഗിച്ച് പരീക്ഷ എഴുതേണ്ടി വന്ന വിദ്യാര്‍ത്ഥികള്‍ക്...

    'മതനിരപേക്ഷ ഇന്ത്യക്ക് ജനാധിപത്യത്തിന്റെ കാവൽ' എന്ന വിഷയത്തിലാണ് സംവാദം സംവാദം സംഘടിപ്പിച്ചു

    Saturday, December 07, 2019 0

    കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ ക്യാംപസിൽ എസ്എഫ്ഐ യൂണിറ്റ് സംവാദം സംഘടിപ്പിച്ചു. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ ഓർമദിവസത്തിൽ '...

    യൂണിവേഴ്സിറ്റി കോളേജ് സംഘർഷം; കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസ്

    Sunday, December 01, 2019 0

    യൂണിവേഴ്സിറ്റി കോളേജ് സംഘർഷം; കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർ...

    കണ്ണൂർ സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​നം ഇ​ന്ന്

    Tuesday, December 04, 2018 0

    ക​ണ്ണൂ​ര്‍:  ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​...

    Post Top Ad

    Post Bottom Ad