Header Ads

 • Breaking News

  Showing posts with label Kannur. Show all posts
  Showing posts with label Kannur. Show all posts

  നാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങും

  Tuesday, January 17, 2023 0

  കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കേളപ്പന്‍ മുക്ക്, നമ്പോലന്‍ മുക്ക്, ഹസ്സന്‍ മുക്ക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 18 ബുധന്‍ ര...

  തലശേരി കോടിയേരിക്കടുത്ത് ആയുധങ്ങളുമായി യുവാവ് പിടിയിൽ

  Tuesday, January 17, 2023 0

  തലശേരി: കോടിയേരിക്കടുത്ത മനേക്കരയിൽ ആയുധങ്ങളുമായി യുവാവ് പിടിയിൽ.കതിരൂർ പുല്ലാട് സ്വദേശി കെ അശ്വന്തിനെയാണ് പാനൂർ പോലിസ് അറസ്റ്റ്...

  വീടിന് തീവെച്ചു; വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു

  Tuesday, January 17, 2023 0

  കണ്ണൂർ : പഴയ ബസ് സ്റ്റാൻഡ് സമീപം പാറക്കണ്ടിയിൽ തനിച്ചു താമസിക്കുന്ന ശുചീകരണ തൊഴിലാളി കൊയ്യാക്കണ്ടി ശ്യാമളയുടെ വീടിന് അജ്ഞാതൻ തീയ...

  പഴയങ്ങാടി താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ദേശീയ വിര വിമുക്ത ദിനത്തിന്റെ ഭാഗമായി ഇന്ന് ആൽബൻഡ സോൾ ഗുളിക നൽകുന്നു

  Tuesday, January 17, 2023 0

  പഴയങ്ങാടി താലൂക്കാശുപത്രിയുടെ നേതൃത്വത്തിൽ ദേശീയ വിര വിമുക്ത ദിനത്തിൻ്റെ (N D D) ഭാഗമായി കുട്ടികളിലെ വിളർച്ച തടയുന്നതിന് 1 വയസു മുതൽ 19 വയസു...

  കണ്ണൂരിൽ 2.250 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.

  Saturday, January 14, 2023 0

   കണ്ണൂർ :ഇതര സംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന കൊളോളം സ്വദേശി താരാനാഥ്‌ (32 )പോലീസ് പിടിയിലായി . ചാലോട് പനയത്താംപറമ്പിൽ...

  കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി

  Saturday, January 14, 2023 0

  കണ്ണൂർ: സെൻട്രൽ ജയിലിൽ കഴിയുന്ന ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈ...

  തളിപ്പറമ്പിൽ അധ്യാപകനിൽ നിന്ന് പീഡനമേറ്റത് 26 വിദ്യാർത്ഥികൾക്കെന്ന് പൊലീസ്; ഫൈസൽ റിമാന്റിൽ

  Saturday, January 14, 2023 0

  കണ്ണൂർ: തളിപ്പറമ്പിൽ യു പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിലെ അധ്യാപകനായിരുന്ന ഫൈസൽ 26 വിദ്യാർത്ഥികളെ പീഡിപിച്ചതായി പൊലീസ...

  വീട്ടിനകത്ത് സ്റ്റീൽ ബോംബ് പൊട്ടിയ സംഭവം ;ബോംബ് സ്വയം നിർമ്മിച്ചത്: യുവാവ് അറസ്റ്റിൽ .

  Saturday, January 14, 2023 0

  തലശ്ശേരി :ലോട്ടസ് ടാകീസിന് സമീപത്തുള്ള കോളനിയിൽ താമസിക്കുന്ന ജിതിൻ ആത്മരക്ഷാര്ഥം സ്വയം ഉണ്ടാക്കി വീട്ടിനകത്തെ കഴുക്കോലിൽ കെട്ടിത്തൂക്കിയ സ്റ...

  ജില്ലയിൽ കുഷ്ഠരോഗം നിർമാർജനത്തിന് ആരോഗ്യവകുപ്പിന്റെ ഭവന സന്ദർശനം 18 ന് ആരംഭിക്കും .

  Friday, January 13, 2023 0

  കണ്ണൂർ: ജില്ലയിൽ കുഷ്ഠ രോഗ നിർമാർജനത്തിന് ആരോഗ്യ വകുപ്പിന്റെ പദ്ധതിയായ അശ്വമേധം ഭവന സന്ദർശന പരിപാടി 18 മുതൽ ജില്ലയിൽ ആരംഭിക്കും .27 കുഷ്ഠ രോ...

  കലക്ടറേറ്റില്‍ പഞ്ചിംഗ് സംവിധാനം തിങ്കളാഴ്ച മുതല്‍

  Friday, January 13, 2023 0

    കണ്ണൂർ :-ജില്ലാ കലക്ടറുടെ ഓഫീസില്‍ പഞ്ചിംഗ് സംവിധാനം ജനുവരി 16 തിങ്കളാഴ്ച മുതല്‍ നിലവില്‍വരും. രാവിലെ 10ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറി...

  കണ്ണൂരിൽ രണ്ടരക്കിലോ കഞ്ചാവ് സഹിതം യുവാവ് അറസ്റ്റിൽ

  Friday, January 13, 2023 0

  കണ്ണൂർ : എക്‌സൈസ് റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തും പാർട്ടിയും ചാലോട് അഞ്ചരക്കണ്ടി റോഡിൽ മത്തിപ്പാറ എന്ന സ്ഥലത്ത് ...

  കണ്ണൂരില്‍ മെഗാ എഡ്യുക്കേഷന്‍ എക്സ്പോ 14 ന് നടക്കും

  Friday, January 13, 2023 0

  കണ്ണൂര്‍:വിദേശ രാജ്യങ്ങളില്‍ പഠിക്കുവാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സുവര്‍ണാവസരവുമായി ഷാങ്ക് വി ഓവര്‍സീസ് എഡ്യുക്കേഷന...

  കണ്ണൂരില്‍ അഞ്ച് വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ

  Friday, January 13, 2023 0

  കണ്ണൂര്‍: അഞ്ച് വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരിയാണ് അറസ്റ്റിലായത്. കണ്ണ...

  നി​യ​ന്ത്ര​ണം വി​ട്ട് കാ​റി​ലി​ടി​ച്ചു മ​റി​ഞ്ഞ ബൈ​ക്കി​ൽ ബ​സ് ക​യ​റി​യി​റ​ങ്ങി : പിന്നാലെ തീ പിടിച്ചു

  Friday, January 13, 2023 0

  ക​ണ്ണൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട് കാ​റി​ലി​ടി​ച്ചു മ​റി​ഞ്ഞ ബൈ​ക്കി​ന് മു​ക​ളി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങിയ​തി​നു ​പി​ന്നാ​ലെ തീ​പി​ടി​ച്ചു​ ക...

  തളിപ്പറമ്പിൽ എം.​ഡി.​എം.​എ​യു​മാ​യി യുവാവ് വീണ്ടും പിടിയിൽ

  Thursday, January 12, 2023 0

  ത​ളി​പ്പ​റ​മ്പ്: മാ​ര​ക മയക്കുമരുന്നായ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് വീ​ണ്ടും അ​റ​സ്റ്റി​ൽ. കാ​ക്കാ​ത്തോ​ടി​ലെ സി.​കെ. ഹൗ​സി​ൽ ഹാ​ഷി​മി​നെ...

  കണ്ണൂരിൽ വീട്ടിനകത്ത് ബോംബ് സ്ഫോടനം, യുവാവിന് ഗുരുതര പരിക്ക്,

  Thursday, January 12, 2023 0

  കണ്ണൂർ: തലശ്ശേരി ലോട്ടസ് ടാക്കീസിന് സമീപത്ത് വീട്ടിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് യുവാവ് ചികിത്സയിൽ. നടമ്മൽ ഹൗസിൽ ജിതിനെന്ന യുവാവിനാണ് വീട്...

  കമ്പില്‍ സ്വദേശി മൂവാറ്റുപുഴയില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു

  Thursday, January 12, 2023 0

  കമ്പില്‍: കമ്പില്‍ സ്വദേശിയായ തൊഴിലാളി മൂവാറ്റുപുഴയില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. കമ്പില്‍ സ്വദേശി ബൈജു(42) ആണ് ഇന്റീരിയര്‍ നിര്‍മാ...

  കണ്ണൂർ സർവകലാശാലയിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ പുനസ്ഥാപിച്ചു : ഇത് പാരലൽ കോളേജ് അസോസിയേഷന്റെ വിജയം

  Thursday, January 12, 2023 0

  ജില്ലയിലെ പാരല്ലൽ കോളേജുകളിൽ നാളെ വിജയദിവസമായി ആചരിക്കും   കണ്ണൂർ : കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്‌ട്രേഷൻ പുനസ്ഥാപിച്ചതിൽ പാരല...

  കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

  Thursday, January 12, 2023 0

  അപേക്ഷാതീയ്യതി നീട്ടി കാസർഗോഡ് ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ 2 വർഷ കാലാവധി വ്യവസ്ഥയിൽ കന്നഡ വിഷയത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തിക...

  Post Top Ad

  Post Bottom Ad