Header Ads

  • Breaking News

    നാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങും





    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കേളപ്പന്‍ മുക്ക്, നമ്പോലന്‍ മുക്ക്, ഹസ്സന്‍ മുക്ക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 18 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

    ശിവപുരം  ഇലക്ട്രിക്കല്‍ സെക്ഷനിലെ സംഗമം, ബാവോട്ടുപാറ, മഞ്ചേരിപ്പൊയില്‍ എന്നിവിടങ്ങളില്‍ ജനുവരി 18ന് രാവിലെ ഒമ്പത് മണി മുതല്‍ 12 മണി വരെയും മൂനാംപീടിക, കുഴിക്കല്‍, പെരിഞ്ചേരി, വെങ്ങലോട്, കൂളി  ക്കടവ്, കയനി പ്രദേശങ്ങളില്‍ 12 മണി മുതല്‍ 5.30 വരെയും വൈദ്യുതി മുടങ്ങും.

    അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കുന്നുമ്പ്രം, ഗ്രാനൈറ്റ്, പാലോട്ടുവയല്‍, തെരു, അഞ്ജു ഫാബ്രിക്‌സ്, മര്‍വ ടവര്‍, ടൈഗര്‍ മുക്ക്, ഹില്‍ ടോപ്, പി വി എന്‍, ഇ എസ് ഐ, മൈലാടത്തടം, വെള്ളുവപ്പാറ എന്നീ ഭാഗങ്ങളില്‍ ജനുവരി 18 ബുധന്‍ രാവിലെ 8.30   മുതല്‍  ഉച്ചക്ക് 2.30 വരെയും ചക്കി പീടിക, നാഷണല്‍ പ്ലൈ വുഡ്, ഉപ്പായിച്ചാല്‍, ഓലടത്താഴ എന്നീ ഭാഗങ്ങളില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് 5.30  വരെയും വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad