Header Ads

  • Breaking News

    തലശേരി കോടിയേരിക്കടുത്ത് ആയുധങ്ങളുമായി യുവാവ് പിടിയിൽ



    തലശേരി: കോടിയേരിക്കടുത്ത മനേക്കരയിൽ ആയുധങ്ങളുമായി യുവാവ് പിടിയിൽ.കതിരൂർ പുല്ലാട് സ്വദേശി കെ അശ്വന്തിനെയാണ്
    പാനൂർ പോലിസ് അറസ്റ്റ് ചെയ്തത്
    കൂടെയുണ്ടായിരുന്ന രണ്ട് പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

    സിടി നസീർ വധശ്രമക്കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് അശ്വന്ത്

    No comments

    Post Top Ad

    Post Bottom Ad