Header Ads

  • Breaking News

    കണ്ണൂരിൽ 2.250 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.



     കണ്ണൂർ :ഇതര സംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന കൊളോളം സ്വദേശി താരാനാഥ്‌ (32 )പോലീസ് പിടിയിലായി . ചാലോട് പനയത്താംപറമ്പിൽ നടത്തിയ വാഹന പരിശോധനയിലാണ് 2.250 കിലോ കഞ്ചാവുമായി ഓട്ടോറിക്ഷയിൽ നിന്നും ഇയാൾ പിടിയിലായത്. ഇയാൾ ആന്ധ്രാപ്രദേശിൽ നിന്നും ട്രെയിൻ മാർഗം എത്തിയതാണ് കണ്ണൂരിൽ .


    No comments

    Post Top Ad

    Post Bottom Ad