Header Ads

  • Breaking News

    കണ്ണൂരില്‍ അഞ്ച് വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ




    കണ്ണൂര്‍: അഞ്ച് വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരിയാണ് അറസ്റ്റിലായത്. കണ്ണൂർ, തളിപ്പറമ്പ് നോർത്ത് ഉപജില്ലാ പരിധിയിലെ സ്കൂൾ അധ്യാപകനാണ് അറസ്റ്റിലായ ഫൈസൽ. ഇയാൾക്കെതിരെ പതിനേഴ് പരാതികളാണ് ലഭിച്ചത്. ബി.ആർ.സി അധ്യാപികയോട് വിദ്യാർഥികൾ പീഡനവിവരം വെളിപ്പെടുത്തുകയും തുടർന്ന് ചൈൽഡ് ലൈൻ മുഖേന പരാതി പൊലീസിന് കൈമാറുകയുമായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad