Header Ads

  • Breaking News

    കണ്ണൂരില്‍ മെഗാ എഡ്യുക്കേഷന്‍ എക്സ്പോ 14 ന് നടക്കും



    കണ്ണൂര്‍:വിദേശ രാജ്യങ്ങളില്‍ പഠിക്കുവാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സുവര്‍ണാവസരവുമായി ഷാങ്ക് വി ഓവര്‍സീസ് എഡ്യുക്കേഷനല്‍ കണ്‍സള്‍ട്ടന്‍സ് , ഗ്രീന്‍ വേള്‍ഡ് ഇന്റര്‍നാഷനല്‍ കൊച്ചി, ജെ.സി.ഐ പയ്യന്നുര്‍ എന്നിവയുമായി സഹകരിച്ചു കൊണ്ടു സംഘടിപ്പിക്കുന്ന മെഗാ ഓവര്‍ സിസ് എഡ്യുകേഷന്‍ എക്സ്പോ ജനുവരി 14 ന് കണ്ണൂരില്‍ നടക്കും.

    No comments

    Post Top Ad

    Post Bottom Ad